തിരൂരിൽ കോൺഗ്രസ്സ് പ്രസ്ഥാനം പടുത്തുയർന്നതിൽ നിസ്വാർത്ഥമായ നേതൃത്വം നൽകിയ അനുകരണീയനായ നേതാവായിരുന്നു…
തിരൂർ: തിരൂരിൽ കോൺഗ്രസ്സ് പ്രസ്ഥാനം പടുത്തുയർന്നതിൽ നിസ്വാർത്ഥമായ നേതൃത്വം നൽകിയ അനുകരണീയനായ നേതാവായിരുന്നു സി.എം ബഷീർ എന്ന് തിരൂരിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സിഎംബഷീർ അനുശോചന യോഗം ഉത്ഘാടനം ചെയ്ത് എ.പി അനിൽകുമാർ എം എൽ!-->…
