AAK

ഇ.ഡി ഓഫീസ് കാരാത്തോട്ടേക്ക് മാറ്റുമോ എന്ന പരിഹാസവുമായി ജലീല്‍

മലപ്പുറം: ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഇന്നും ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് സൂചന. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇ.ഡി നോട്ടീസ് കൈപ്പറ്റിയിട്ടും

മലപ്പുറത്ത് ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

തിരൂരങ്ങാടി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പതിനാറുങ്ങല്‍ സ്വദേശി കുന്നത്ത് ദാസന്‍ (52) ആണ് മരിച്ചത്. കഴിഞ്ഞ ആഗസ്ത് 31നാണ് അപകടമുണ്ടായത്.പിറ്റേ ദിവസം നടക്കുന്ന മകളുടെ വിവാഹത്തിന് ആവശ്യമായ മുല്ലപ്പൂവ്

കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വിസ്മയയുടെ സഹോദരനെ കൊല്ലും

കൊല്ലം: ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയയുടെ കുടുംബത്തിന് ഭീഷണി. കേസിൽ നിന്ന് പിന്മാറണമെന്നും, ഇല്ലെങ്കിൽ വിസ്മയയുടെ സഹോദരനെ വധിക്കുമെന്നുമാണ് ഭീഷണിക്കത്തിലുള്ളത്. വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ

സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്; റെയ്ഡിൽ പോപ്പുലര്‍ ഫ്രണ്ട് സംഘടനയുടെ ലഘുലേഖകൾ കണ്ടെത്തിയതായി പോലീസ്

പാലക്കാട്: സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കേസുമായി ബന്ധപ്പെട്ട് പാലക്കാട് നടത്തിയ റെയ്ഡിൽ പോപ്പുലര്‍ ഫ്രണ്ട് സംഘടനയുടെ രണ്ട് ലഘുലേഖകൾ കണ്ടെത്തിയതായി പോലീസ്. കുഴല്‍മന്ദം സ്വദേശി ഹുസൈന്‍റെ ഉടമസ്ഥതയിലുള്ള കീ‍ര്‍ത്തി എന്ന ആയുര്‍വേദ

30 കോടി എത്തിച്ചത് ആം​ബു​ല​ൻ​സി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ന് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് പ​ണ​മെ​ത്തി​ച്ച​ത് ആം​ബു​ല​ൻ​സി​ൽ. കൊ​വി​ഡ് രോ​ഗി​ക​ളെ കൊ​ണ്ടു​വ​രു​ന്നെ​ന്ന പ്ര​തീ​തി​യി​ൽ പ​ണം കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. തെ​ര​ഞ്ഞെ​ടു​പ്പി​ന്

തിരൂർ ജില്ലാ ആശുപത്രിയെ തകർക്കരുത്- എസ്ഡിപിഐ സമരകാഹളം നാളെ

തിരൂർ: 6 നിയോജക മണ്ഡലങ്ങളിലെ ജനങ്ങൾ വിദഗ്ധ ചികിത്സയ്ക്കായി ആശ്രയിക്കുന്ന തിരൂർ ജില്ലാ ആശുപത്രിയെ തകർക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് എസ്ഡിപിഐ തിരൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായ സമരകാഹളം വെള്ളിയാഴ്ച

ബഹിരാകാശ ടൂറിസത്തിന് തുടക്കം; സ്പെയ്സ് എക്‌സ് പേടകം വിക്ഷേപിച്ചു

ഫ്ളോറിഡ:ബഹിരാകാശ ടൂറിസത്തിന് തുടക്കം കുറിച്ച് സ്‌പെയ്‌സ് എക്‌സ് പേടകം.ബഹിരാകാശവിദഗ്ദ്ധർ ആരും കയറാത്ത സ്പെയ്‌സ് എക്‌സ് പേടകം നാസയുടെ കെന്നഡി സ്‌പെയ്‌സ് സെന്ററിൽ നിന്ന് വിക്ഷേപിച്ചു. ഇന്റർനെറ്റ് കൊമേഴ്‌സ്(ഇകോം) കമ്പനിയുടെ ജാരദ്

ബൈക്കുകൾ കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു

കോഴിക്കോട്​: വയനാട്​ സ്വദേശിയായ യുവാവ്​ കോഴിക്കോട്ട്​ ​ ബൈക്കപകടത്തിൽ മരിച്ചു. വയനാട്​ തവിഞ്ഞാലിലെ കുഴിനിലം വിമലങ്ങര പുത്തുവയിൽ ഹൗസിൽ പി.വി. അനിൽ (22) ആണ്​ മരിച്ചത്​. പരേതനായ വിശ്വനാഥ​ന്‍റെയും സജിതയുടെയും മകനാണ്​. എരഞ്ഞിപ്പാലം

സർക്കാർ ഓഫീസുകളിൽ ഇന്ന് മുതൽ പഞ്ചിംഗ്

തിരുവനന്തപുരം: സർക്കാർ ഓഫീസർ സർക്കാർ ഓഫീസുകളിലും സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും ജീവനക്കാർക്ക് ദ്യോഗികദ്യോഗിക തിരിച്ചടി കാർഡ് ഉപയോഗിച്ചുള്ള പഞ്ചിംഗ് സംവിധാനം ഇന്നു മുതൽ പുനരാരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി

ആയുർവേദ സ്ഥാപനത്തിന്റെ മറവിൽ പ്രവർത്തിച്ച സമാന്തര എക്സ്ചേഞ്ച് പിടികൂടി

പാലക്കാട് : കോഴിക്കോടിനും തൃശൂരിനും പിന്നാലെ പാലക്കാട്ടും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആയുർവേദ സ്ഥാപനത്തിന്റെ മറവിൽ പ്രവർത്തിച്ച സമാന്തര എക്സ്ചേഞ്ച് പിടികൂടിയത്.