ഗതാഗതം നിരോധിച്ചു
അരീക്കോട് -മഞ്ചേരി റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മണ്ടാരകുണ്ടിനും ചെങ്കരയ്ക്കും ഇടയിലുള്ള വാഹനഗതാഗതം സെപ്തംബര്‍ 30 വരെ താത്ക്കാലികമായി നിരോധിച്ചു.
അരീക്കോട് നിന്നും മഞ്ചേരിയിലേക്കും തിരിച്ചു പോകുന്ന ചെറിയ!-->!-->!-->!-->!-->…
