കഞ്ചാവുമായി യുവാവ് പരപ്പനങ്ങാടി എക്സൈസിന്റെ പിടിയില്
പരപ്പനങ്ങാടി: 420 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്. ചെറമംഗലം സ്വദേശി ആലസം പാട്ട് വീട്ടില് റഷീദ് (39) ആണ് പരപ്പനങ്ങാടി എക്സൈസിന്റെ പിടിയിലായത്. ഇയാള് കഞ്ചാവ് കടത്താന് ഉപയോഗിച്ച മോട്ടോര് സൈക്കിളും പിടിച്ചെടുത്തു. പരപ്പനങ്ങാടി!-->!-->!-->…
