എൽ ഡി എഫുമായി എസ് ഡി പി ഐ കൈകോർത്തു, ഈരാറ്റുപേട്ട നഗരസഭയിൽ യു ഡി എഫിന് ഭരണം പോയി
കോട്ടയം: എസ് ഡി പി ഐയുടെ പിന്തുണയോടെ ഈരാറ്റുപേട്ട നഗരസഭയിൽ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസിലെ വിമത അംഗവും പ്രമേയത്തെ പിന്തുണച്ചു. ഇതോടെ യു ഡി എഫിന് ഭരണം നഷ്ടമായി.
യു ഡി എഫ് 14, എൽ ഡി എഫ് 9, എസ് ഡി പി ഐ!-->!-->!-->!-->!-->!-->!-->…
