ഇ- ഹെൽത്ത് പദ്ധതി താനാളൂരിൽ ജനകിയ പങ്കാളിത്വത്തോടെ നടപ്പാക്കും
താനൂർ :കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ആരോഗ്യ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്ത് ആരോഗ്യ പരിചരണം എളുപ്പമാക്കുന്ന ഇ- ഹെൽത്ത് പദ്ധതി താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ ജനകീയ പങ്കാളിത്വത്തോടെ നടപ്പാക്കാൻ ആശുപത്രി വികസന സമിതി യോഗം!-->!-->!-->…
