Fincat

ജഡ്ജിമാരെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ്; എറണാകുളം സ്വദേശിക്ക് മൂന്ന് ദിവസം ജയിൽ ശിക്ഷ

സാമൂഹിക മാധ്യമങ്ങളിൽ ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ പോസ്റ്റുകൾ പ്രസിദ്ധികരിച്ചയാൾക്ക് മൂന്ന് ദിവസം തടവ് ശിക്ഷ. എറണാകുളം ആലങ്ങാട് സ്വദേശി പി കെ സുരേഷ്‌കുമാറിനെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ദേവസ്വം…

ഖത്തർ കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കൗൺസിലും മാണിയൂർ ഉസ്താത് അനുസ്മരണ യോഗവും സംഘടിപ്പിച്ചു

ദോഹ: പ്രമുഖ സൂഫിവര്യനും സമസ്ത കണ്ണൂർ ജില്ല ജനറൽ സെക്രെട്ടറിയുമായിരുന്ന മാണിയൂർ അഹമ്മദ് മൗലവിയെ കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. കണ്ണൂർ മാണിയൂർ സ്വദേശിയായിരുന്നു മാണിയൂർ അഹമ്മദ് മൗലവി…

ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം റദ്ദാക്കി ഹൈകോടതി

ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണത്തിൽ സർക്കാരിന് തിരിച്ചടി. പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷൻ പുറത്തിറക്കിയ സർക്കുലറും അനുബന്ധ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്കൂൾ ഉടമകൾ നൽകിയ…

ഗതാഗത വകുപ്പിന് കനത്ത തിരിച്ചടി; ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഗതാ?ഗത വകുപ്പിന് കനത്ത തിരിച്ചടി നല്‍കി ഹൈക്കോടതി ഉത്തവ്. ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറും ഉത്തരവുകളും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ…

സിഗററ്റ് പാക്കറ്റിനുള്ളിൽ എം ഡി എം എ യുമായെത്തിയ യുവാക്കൾ പിടിയിൽ

ബംഗളുരുവിൽ നിന്നും സിഗററ്റ് പാക്കറ്റിനുള്ളിൽ എം ഡി എം എ യുമായി കഴക്കൂട്ടത്തെത്തിയ യുവാക്കൾ പിടിയിൽ. പേട്ട സ്വദേശികളായ എബിന്‍ (19), അതുല്‍ (26) എന്നിവരാണ് സിറ്റി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ബംഗളുരുവില്‍ നിന്ന് വാങ്ങിയ എം…

‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അയാളും കുടുംബവും’; മുഖ്യമന്ത്രിക്ക് പരാതി…

ചലച്ചിത്രതാരം ബാലക്കെതിരെ ആരോപണങ്ങളുമായി മുന്‍ ഭാര്യ ഡോ എലിസബത്ത് ഉദയന്‍. ആശുപത്രി കിടക്കയില്‍ നിന്നാണ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചത്. കേസുകളില്‍ കുരുക്കി, മരിക്കുന്നതിന് മുമ്പെങ്കിലും നീതികിട്ടുമോ എന്നും അവര്‍ വിഡിയോയില്‍…

ഉസ്താദിന്റെ ഇടപെടലിന് നാടെങ്ങും അംഗീകാരം ; രാജ്യത്തിന് നയതന്ത്ര പരിമിതി നേരിട്ടപ്പോള്‍, മാനവികതയുടെ…

യമനുമായി ബന്ധപ്പെടാന്‍ നയതന്ത്ര പരിമിതിയുണ്ടെന്ന് രാജ്യം കോടതിയില്‍ അറിയിച്ച ശേഷം , മലയാളികള്‍ ഒന്നടങ്കം ഒരു മനുഷ്യനിലേക്ക് ഉറ്റുനോക്കിയ നിമിഷം. അറബികള്‍ ശൈഖ് അബൂബക്കര്‍ ബിന്‍ അഹമ്മദ് എന്ന് വിളിക്കുന്ന ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി…

‘വിപഞ്ചിക നേരിട്ടത് കടുത്ത പീഡനം, മരണം കൊലപാതകമെന്ന് സംശയം; കുടുംബം ഹൈക്കോടതിയില്‍

കൊല്ലം: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍…

വി എസിന് ഇന്ന് വിവാഹ വാര്‍ഷികം; പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്‌നേഹത്തിന്റെ…

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് വിവാഹ വാര്‍ഷികം. വി എസ് അച്യുതാനന്ദന്‍ - കെ വസുമതി ദമ്പതികള്‍ക്ക് ഇന്ന് 58 -ാം വിവാഹ വാര്‍ഷികമാണ്. വി എസിന്റെ വിവാഹ വാര്‍ഷിക ദിനം മകന്‍ അരുണ്‍ കുമാര്‍ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ഒപ്പം…

പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ഇനി മുതല്‍ ‘ക്വാഡ്രാബേ’ വെരിഫിക്കേഷന്‍…

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം 'ക്വാഡ്രാബേ' വെരിഫിക്കേഷന്‍ സര്‍വീസസുമായി സഹകരിച്ച് പുതിയ അക്കാദമിക് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ സേവനം ഇന്നുമുതല്‍ ആരംഭിച്ചു. വിദേശത്ത് നിന്ന് ലഭിച്ച വിദ്യാഭ്യാസ യോഗ്യതാ…