AAK

‘ദൃശ്യം’ മോഡൽ കൊലപാതകം; ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കൊന്ന് കുഴിച്ചുമൂടി

ഇരിക്കൂർ: സുഹൃത്തിനെ കൊന്ന് പണിയെടുക്കുന്ന കെട്ടിടത്തിനുള്ളിൽ കുഴിച്ചുമൂടി കോൺക്രീറ്റിട്ട് നാടുവിട്ട മറുനാടൻ തൊഴിലാളി രണ്ടുമാസത്തിനുശേഷം അറസ്റ്റിൽ. ഇരിക്കൂറിനടുത്ത് പെരുവളത്ത്പറമ്പിൽ താമസിച്ചിരുന്ന ബംഗാൾ മുർഷിദാബാദ് സ്വദേശി അഷിക്കുൽ

ഇന്ത്യക്കാരുടെ യാത്രാവിലക്ക് യു.എ.ഇ നീക്കി

ദുബായ്: ഇന്ത്യയിൽ നിന്നുള്ള താമസ വിസക്കാരുടെ യാത്രാവിലക്ക് യു.എ.ഇ നീക്കി. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ഇനി യു.എ.ഇയിലേക്ക് പ്രവേശിക്കാം. ഇതനുസരിച്ച് കൊവിഷീൽഡ് വാക്സിൻ രണ്ട് ഡോസ്

തിരൂരങ്ങാടിയിൽ വാഹനാപകടം മൂന്നു പേർക്ക് പരിക്ക്

തിരൂരങ്ങാടി: തിരൂരങ്ങാടി യത്തീംഖാനക്ക് മുവശമാണ് അപകടം ഉണ്ടായത് അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു ഒരാളുടെ നില ഗുരുതരമാണ്. കക്കാട് ഭാഗത്തുനിന്നും വരികയായിരുന്ന ബുള്ളറ്റ് റോഡിനു കുറുകെ ചാടിയ നായയെ രക്ഷപ്പെടുത്താൻ വേണ്ടി വെട്ടിച്ചപ്പോൾ

പള്ളിയോടത്തിൽ കയറി ഫോട്ടോഷൂട്ട്: യുവതിയും സഹായിയും അറസ്റ്റിൽ

ആറന്മുള: പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ യുവതിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോ, പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണി എന്നിവരാണ് അറസ്റ്റിലായത്. പള്ളിയോട സംഘം നല്‍കിയ പരാതിയിലാണ്

ഭർതൃവീട്ടിൽ യുവതിയുടെ ദുരൂഹ മരണം: മരണസമയത്ത് വീട്ടിലെത്തിയ പുരുഷ സുഹൃത്തിനെ തിരയുന്നു

ആലപ്പുഴ: ഭർതൃവീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പുരുഷ സുഹൃത്തിനായി പൊലീസ് തിരച്ചിൽ ഊർജിതമായി. തെക്കേമുറി ആക്കനാട്ട് തെക്കതിൽ

മലയാളി വീട്ടമ്മ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു. കൊല്ലം ക്ലാപ്പന വരവിള മനക്കല്‍ വീട്ടില്‍ അനിയന്റെ ഭാര്യ വിജയമ്മ (52) ആണ് മരിച്ചത്. ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ

ജലീലിനെ സി.പി.എം തള്ളിയെന്ന വാദം തെറ്റ്; അദ്ദേഹം സി.പി.എം സഹയാത്രികൻ മുഖ്യമന്ത്രി

തിരുവന്തപുരം: കെ.ടി ജലീലിനെ സി.പി.എം തള്ളിയെന്ന വാദം തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയില്‍ ഇ.ഡി ഇടപെടുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോടാണ് താന്‍ നേരത്തെ പ്രതികരിച്ചത്. എന്നാല്‍ അത് ജലീല്‍ തന്നെ വിശദീകരിച്ചു.

‘നാര്‍ക്കോട്ടിക്ക് ജിഹാദ്’കേള്‍ക്കുന്നത് ആദ്യം, മതപരമായ ചേരിതിരിവ് ഉണ്ടാക്കരുത്;…

തിരുവനന്തപുരം: ഇളംപ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായുള്ള പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി

അബുദാബിയുടെ വിസ് എയർ ബഹ്റൈനിലേക്ക് സർവീസ് ആരംഭിച്ചു.

അബുദാബി: അബുദാബിയുടെ വിസ് എയർ ബഹ്റൈനിലേക്ക് സർവിസ് ആരംഭിച്ചു. അബുദാബിയുടെ രണ്ടാമത്തെ ബജറ്റ് എയർലൈനാണ് വിസ് എയർ. അബുദാബി ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന് വിസ് എയര്‍ പുറപ്പെട്ട് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി ബഹ്റൈൻ

ഗതാഗതം നിരോധിച്ചു

എടക്കര-പാലേമാട് -മരുത റോഡിലുള്ള കരിയംതോട് പാലത്തില്‍ സെപ്തംബര്‍ 15 മുതല്‍ പുനര്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു. മരുത ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നാരേക്കാവ്