കോവിഡ് 19: ജില്ലയില്‍ 336 പേര്‍ക്ക് വൈറസ്ബാധ 362 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.63 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 324 പേര്‍ഉറവിടമറിയാതെ 08 പേര്‍ചികിത്സയില്‍ 5,363 പേര്‍നിരീക്ഷണത്തില്‍ 24,679 പേര്‍മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 ഒക്ടോബര്‍ 26) 336 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ!-->…
