AAK

വാഹനഗതാഗതം നിരോധിച്ചു

തിരൂര്‍ സെക്ഷന്റെ കീഴില്‍ പത്തംമ്പാട്-വട്ടത്താണി റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം സെപ്തംബര്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 29 വരെ നിരോധിച്ചു. വാഹനങ്ങള്‍ ആലും ചുവട്- മൂച്ചിക്കല്‍,

കോവിഡ് 19: ജില്ലയില്‍ 3,576 പേര്‍ക്ക് വൈറസ്ബാധ, 2,532 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.43 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,425 പേര്‍ഉറവിടമറിയാതെ 56 പേര്‍ക്ക്ആരോഗ്യമേഖലയില്‍ ഒരാള്‍ക്കുംരോഗബാധിതരായി ചികിത്സയില്‍ 30,682 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,661 പേര്‍ മലപ്പുറം ജില്ലയില്‍

സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 18.86

സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട്

പി.കെ. ശശി കെടിഡിസി ചെയർമാൻ

തിരുവനന്തപുരം∙ കെടിഡിസി ചെയർമാനായി സിപിഎം നേതാവ് പി.കെ. ശശിയെ നിയമിച്ചു. ലൈംഗികാതിക്രമ പരാതിയിൽ പി.കെ.ശശിയെ പാർട്ടിയിൽനിന്ന് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് 2 വർഷത്തിനുശേഷം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്കു

ഡിജിറ്റൽ പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ പഠന കാര്യത്തിൽ സർക്കാർ ഇടപെടണം; ഹൈക്കോടതി

കൊച്ചി: ഡിജിറ്റൽ പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ പഠന കാര്യത്തിൽ സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി. പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ വിവരം രജിസ്‌റ്റർ ചെയ്യുന്നതിന് ഒരു വെബ്‌സൈറ്റ് വേണമെന്നും അത് സ്‌കൂളുകൾക്കും കുട്ടികൾക്കും

ഡിസിസി പ്രസിഡണ്ട് പൊന്നാനിയിലെ കോൺഗ്രസ് നേതാക്കളെ സന്ദർശിച്ചു

പൊന്നാനി: മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് അഡ്വ വി എസ് ജോയ് കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി സെയ്തുമുഹമ്മദ് തങ്ങളെ സന്ദർശിച്ചു. ഡിസിസി പ്രസിഡൻ്റിനെ ഷാൾ അണിയിച്ച്സ്വീകരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ഇ മുഹമ്മദ് കുഞ്ഞി, അഡ്വ

പോക്സോ കേസിൽ തെറ്റായി പ്രതി ചേർത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ തെറ്റായി പ്രതിചേർക്കപ്പെട്ടത് വഴി തെന്നല സ്വദേശി ശ്രീനാഥിന് (18) ജയിലിൽ കിടക്കേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

ചെന്നിത്തല ദേശീയ നേതൃത്വത്തിൽ വരുന്നതിൽ എതിർപ്പ് അറിയിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡിസിസി അദ്ധ്യക്ഷ പട്ടികയെ തുടർന്നുള‌ള കോൺഗ്രസിലെ പൊട്ടിത്തെറിയിൽ ഹൈക്കമാന്റിന് കടുത്ത അതൃപ്‌തിയുണ്ടെന്ന് മുൻപ് സൂചനകളുണ്ടായിരുന്നു. എന്നാലിപ്പോൾ ആ സംഭവ വികാസങ്ങളിൽ രാഹുൽ ഗാന്ധിയ്‌ക്ക് അതൃപ്‌തിയുണ്ടെന്നാണ് കേൾക്കുന്നത്.

സുപ്രീം കോടതിയിൽ ഒമ്പത് പുതിയ ജഡ്ജിമാർ ചുമതലയേറ്റു; മൂന്നു വനിതാ ജഡ്ജിമാരും

ന്യൂഡൽഹി: സുപ്രീം കോടതിയുടെ പുതിയ ഒന്‍പത് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ. വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ

നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തകര്‍ന്നു; എം.എല്‍.എയുടെ മകനുള്‍പ്പെടെ ഏഴു പേര്‍…

ബംഗളൂരുവില്‍ കാര്‍ അപകടത്തില്‍ എം.എല്‍.എയുടെ മകനുള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. തമിഴ്നാട്ടിലെ ഡി.എം.കെ എം.എല്‍.എ വൈ. പ്രകാശിന്റെ മകന്‍ കരുണ സാഗര്‍, ഭാര്യ ബിന്ദു എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന