AAK

കുട്ടിശങ്കരൻ നായർ സ്മാരക അവാർഡിന് അപേക്ഷിക്കാം

തിരൂർ: 2021 മാർച്ച് മാസത്തിൽ നടന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് / എ വൺ ഗ്രേഡ് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ഏർപ്പെടുത്തിയ പുന്നക്കൽ കുട്ടിശങ്കരൻ നായർ സ്മാരക

സഹസ്രദളപത്മം വിരിഞ്ഞു

പൊന്മള പഞ്ചായത്ത് ചൂനുരില്‍ പാറക്കല്‍ ബാവയുടെ വീടിന്റെ മട്ടുപാവില്‍ വിരിഞ്ഞ സഹസ്രദള പത്മം ബാവയുടെ ഭാര്യ സൗജത്ത് ലോക്ക് ഡൗണ്‍ സമയത്ത് ഓണ്‍ലൈനായി വരുത്തിയ ഷുംഷാന്‍ഹോങ്തായ് ഇനത്തില്‍ പെട്ടതാണ് ഇത് ഇപ്പോള്‍ ഏകദേശം 50ല്‍

ജനകീയ മത്സ്യകൃഷിവിളവെടുപ്പിന് ജില്ലയില്‍ തുടക്കമായി

ഉള്‍നാടന്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ നടപ്പാക്കുന്നത് മികച്ച പദ്ധതികളെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ജില്ലാ തല വിളവെടുപ്പ് ഉദ്ഘാടനം നിറമരുതൂരില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു.

പ്ലസ് വണ്‍ മാതൃകാ പരീക്ഷ നാളെ മുതല്‍, വീട്ടിലിരുന്ന് എഴുതാം

തിരുവനന്തപുരം: പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ നാളെ തുടങ്ങും. വീട്ടിലിരുന്ന് കുട്ടികള്‍ക്കു പരീക്ഷയെഴുതാം.സെപ്റ്റംബര്‍ 6 മുതലാണ് പ്ലസ് വണ്‍ പരീക്ഷ. പരീക്ഷയ്ക്ക് 1 മണിക്കൂര്‍ മുന്‍പ് http://www.dhsekerala.gov.in എന്ന സൈറ്റില്‍

ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് കോവിഡ് വാക്‌സിന്‍; നഴ്സ് പുഷ്പലതയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്…

ചെങ്ങന്നൂർ: ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയ നഴ്സ് പുഷ്പലതയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആദരിച്ചു. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെത്തിയാണ് മന്ത്രി നഴ്സിനെ അഭിനന്ദിച്ചത്. ജോലി കിട്ടാന്‍ മാത്രമല്ല ജോലി

കിടക്കയിൽ അബോധാവസ്ഥയിൽ കണ്ട നാലര വയസ്സുകാരി മരിച്ചു

നെടുമങ്ങാട്: കിടക്കയിൽ അബോധാവസ്ഥയിൽ കണ്ട നാലര വയസ്സുകാരി മരിച്ചു. പനവൂർ എസ്.എൻ പുരം കുളവിയോട് കുന്നുംപുറത്ത് വീട്ടിൽ നസീറിൻറെയും സുധീനയുടെയും മകൾ സഫിയയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന സഫിയയെ ഞായറാഴ്ച രാവിലെ കിടക്കയിൽ

ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുറ്റിപ്പുറം: കുറ്റിപ്പുറം ഊരോത്ത്പള്ളിയാലിൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാക്കളിൽ. ഒരാളെ കാണാതാവുകയായിരുന്നു ഇയാളുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഫയർഫോഴ്സിനെയും പോലീസിൻറെ നേതൃത്വത്തിൽ തിരച്ചിലിനൊടുവിലാണ് ആലത്തിയൂർ

കുഞ്ഞി പാത്തുമ്മയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കണം; ആക്ഷൻ കൗൺസിൽ

തിരൂർ : 2020 ഡിസംബർ മുപ്പതിന് മരണപ്പെട്ട താനാളൂർ പുളിക്കിയത്ത് കുഞ്ഞി പാത്തുമ്മയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്ന്സർവ്വകക്ഷി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽആവശ്യപ്പെട്ടു. താനൂർ

ഇരുപത് കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: ഇരുപത് കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍. തൃശ്ശൂര്‍ സ്വദേശിയായ ലീന (43), പാലക്കാട് സ്വദേശിയായ സനല്‍ (34) എന്നിവരാണ് കുന്ദമംഗലം ടൗണില്‍ വെച്ച് ഇന്ന് രാവിലെ പോലീസിന്റെയും ഫ്‌ളയിംഗ്‌ സ്‌ക്വാഡായ

ഒരു മാസം മുൻപ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പുറത്തെടുത്തു; മരണത്തിൽ ദുരൂഹതയെന്ന്…

ഒരു മാസം മുൻപ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പുറത്തെടുത്തു; മരണത്തിൽ ദുരൂഹതയെന്ന് കുടുംബം മലപ്പുറം: മലപ്പുറം ചേളാരിയിൽ ഒരു മാസം മുമ്പ് മരിച്ച ചോലക്കൽ അബ്ദുൾ അസീസിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തു