ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയിൽ ആര്യൻ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി; കപ്പൽ രണ്ടാഴ്ച മുമ്പ്…
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്ത ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന മറ്റ് ഏഴ് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.!-->…
