AAK

കാക്കനാട് ലഹരിമരുന്നു കേസിൽ രാത്രി വിട്ടയച്ച യുവതിയെ കൂട്ടിക്കൊണ്ടുപോയത് സൈനികൻ

കൊച്ചി ∙ കാക്കനാട് ലഹരിമരുന്നു കേസിൽ എക്സൈസ് ജില്ലാ സ്ക്വാഡ് റെയ്ഡ് ദിവസം രാത്രി വിട്ടയച്ച യുവതി തയ്യിബ ഔലാദിനെ കൂട്ടിക്കൊണ്ടു പോയ അജ്ഞാതൻ എക്സൈസ് ഉദ്യോഗസ്ഥർക്കു സ്വയം പരിചയപ്പെടുത്തിയതു അതിർത്തിയിൽ ജോലി ചെയ്യുന്ന സൈനികൻ എന്ന്.

പാലിയേക്കര ടോൾ നിരക്ക് സെപ്തംബർ ഒന്ന് മുതൽ വർദ്ധിപ്പിക്കും

പുതുക്കാട്: പാലിയേക്കരയിൽ സെപ്തംബർ ഒന്ന് മുതൽ ടോൾ നിരക്ക് അഞ്ച് മുതൽ 50 രൂപവരെ വർദ്ധിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തു വന്നു. കാർ, ജീപ്പ്, വാൻ വിഭാഗങ്ങൾക്ക് ഒരു വശത്തേക്ക് 75 രൂപയിൽ നിന്ന് 80 ആക്കി. ഇരുവശത്തേക്കും 110

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1383 കേസുകൾ മാസ്ക് ധരിക്കാത്തവർ 8539 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1383 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 566 പേരാണ്. 1821 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8539 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാക്കൾ അപകടത്തിൽപ്പെട്ടു. ഒരാളെ കാണാതായി

കുറ്റിപ്പുറം: ഊരോത്ത്പള്ളിയാലിൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാക്കൾ അപകടത്തിൽപ്പെട്ടു. ഒരാളെ കാണാതായി. ആലത്തിയൂർ അണ്ണശ്ശേരി വീട്ടിൽ മുഹമ്മദ് ബഷീറിൻ്റെ മകൻ ബാദിറി(24)നെയാണ് കാണാതായത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ആലത്തിയൂർ

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് ജില്ലാ അധ്യക്ഷൻ മലപ്പുറത്ത്

മലപ്പുറം: ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ എല്ലാം തിരുത്തിയാണ് വി എസ് ജോയ് ഡി സി സി പ്രസിഡന്റായത്. ആര്യാടൻ വിഭാഗക്കാർക്ക് ഏറ്റ തിരിച്ചടി കൂടിയാണ് വി എസ് ജോയിയുടെ നിയമനം. ഡി സി സി അധ്യക്ഷൻ കൂടിയായ വി വി പ്രകാശിന്റെ മരണം പാർട്ടിയെ മറ്റൊരു

വെട്ടത്തിന് അഭിമാനമായി ദേവിക

തിരൂർ :വെട്ടം വാക്കാട് പടിയത്തെ പാറമ്മൽ വിനോദിന്റെയും ഷിജയുടെയും മകൾ ദേവികയുടെ മുടി ദാനം നാട്ടിന് അഭിമാനമായി. കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപെട്ട ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനായി തന്റെ മുടി ദാനം ചെയ്താണ് ഇ ഏഴു വയസ്സുകാരി

കവുങ്ങ് തലയിൽ വീണ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

കവുങ് തലയിൽ വീണ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം പാലക്കാട്: കളിക്കുന്നതിനിടെ കവുങ് തലയിൽ വീണ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരപ്പുഴയിൽ തൊട്ടി പറമ്പിൽ മൊയ്തീൻ കുട്ടിയുടെ മകൾ ടി പി ഫാത്തിമ സന (ഏഴ്) ആണ് മരിച്ചത്. ഞായറാഴ്ച

പതിനാറുകാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

വയനാട്: മേപ്പാടി പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മേപ്പാടി തിനപുരം സ്വദേശി ബൈജു (33) വിനെയാണ് ബലാത്സംഗ കുറ്റം ചുമത്തിയും, പോക്‌സോ നിയമത്തിന്‍റെ വിവിധ വകുപ്പുകള്‍ ചുമത്തിയും മേപ്പാടി പൊലീസ്

ബന്ധുക്കളുടെ പരാതി, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും

ചേളാരി: മരണത്തിൽ ദുരൂഹതയുള്ളതായി ഭാര്യയുടെയും മക്കളുടെയും പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോ സ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനം. താഴെ ചേളാരി ചോലക്കൽ വീട്ടിൽ തിരുത്തുമ്മൽ അബ്ദുൽ അസീസിന്റെ മൃതദേഹമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ

അതിഥിത്തൊഴിലാളികൾക്ക് വാക്സിനേഷൻ നടത്തി

മങ്കട ഗ്രാമപഞ്ചായത്തിൽ വിവിധ ക്വാർട്ടേഴ്സുകളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന 400 അന്യസംസ്ഥാനക്കാരായ തൊഴിലാളികൾക്ക് വാക്സിനേഷൻ ക്യാമ്പ്സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെയും മങ്കട സി.എച്ച്. സിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ്.