Bridal

​ഗുരുവായൂർ ക്ഷേത്രനടയിൽ മോഹൻലാലിന്റെ കാർ കയറ്റിയ സംഭവം; സുരക്ഷ ജീവനക്കാർക്കെതിരെ നടപടി

തൃശൂർ: ​ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മോഹൻലാലിന്റെ കാർ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാൻ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ​ജീവനക്കാർക്ക് അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്ത് കാരണത്താലാണ് മോഹൻലാലിൻ്റെ കാർ മാത്രം

തിരുവനന്തപുരം-നിസാമുദീൻ എക്സ്പ്രസിൽ കവര്‍ച്ച

തിരുവനന്തപുരം: തിരുവല്ല സ്വദേശികളാണ് മോഷണത്തിന് ഇരയായത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. കോയമ്പത്തൂരിൽ നിന്ന് വാങ്ങിയ ഭക്ഷണം ഇവര്‍ കഴിച്ചിരുന്നു. അതിന് ശേഷമാണ് മയക്കം അനുഭവപ്പെട്ടതെന്നാണ് പൊലീസിന് പ്രാഥമികമായി ലഭിച്ച

രാമപുരത്ത് വയോധികയെ കൊലപ്പെടുത്തിയത് പേരമകളുടെ ഭര്‍ത്താവ്

മലപ്പുറം: മങ്കട രാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധു അറസ്റ്റില്‍. രാമുപുരം ബ്ലോക്കുപടി മുട്ടത്തില്‍ ആയിഷ(70)യെ കൊലപ്പെടുത്തിയ കേസിലാണ് മമ്പാട് സ്വദേശി നിഷാദ് അലിയെ പോലീസ് അറസ്റ്റ് ചെയ്തത്. ആയിഷയുടെ

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ നിലപാടിൽ സബർമതി കൾച്ചറൽ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

എടപ്പാൾ: രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യ മതേതര മൂല്യങ്ങൾക്കും ഊർജ്ജം പകർന്ന ഗാന്ധിയൻ ആശയങ്ങളേയും നെഹ്റുവിയ ചിന്തകളെയും പാടെ അവഗണിച്ചും സമൂഹത്തിൽ വിഭജനത്തിന്റെ വിത്തുകൾ ഒളിച്ചു കടത്താൻ പ്രേരകമായ വിധത്തിൽ ഹിന്ദുത്വ അജണ്ടകൾ

പൊന്നാനി-കുറ്റിപ്പുറം ദേശീയപാതയിൽ സ്വകാര്യ ബസുകൾക്ക് യാത്രാനുമതി നൽകണം-കോൺഗ്രസ്

പൊന്നാനി: പൊന്നാനി- കുറ്റിപ്പുറം ദേശീയപാത ഏഴുവർഷം മുൻപ് ഗതാഗതത്തിന് വേണ്ടി തുറന്നു കൊടുത്തിട്ടും സ്വകാര്യ ബസുകൾക്ക് യാത്രാ അനുമതി അനുവദിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. പൊന്നാനിയിൽ നിന്നും

ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച പെണ്‍കുട്ടി മരിച്ചു; 20 പേര്‍ ആശുപത്രിയില്‍

ചെന്നൈ: തിരുവണ്ണാമലൈ ജില്ലയിലെ ആരണിയില്‍ ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. ഭക്ഷണം കഴിച്ച ഇരുപതിലധികം പേരെ ഛര്‍ദിയും വയറിളക്കവും മറ്റ് ശാരീരികാസ്വസ്ഥതകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരണി പഴയ ബസ്

പൊന്നാനി ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ ഫിഷിംഗ് ബോട്ട് ശക്തമായ കാറ്റിൽപ്പെട്ട് തകർന്നു.

പൊന്നാനി: ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ അനസ് മോൻ എന്ന ഫിഷിംഗ് ബോട്ടാണ് ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് ശക്തമായ കാറ്റിൽ തകർന്നത്. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ രക്ഷപെട്ടു. എൻജിൻ തകരാറിലായ ബോട്ട് വേറൊരു ബോട്ടിൽ

ഭാരത പുഴയിൽ 2 പേർ ഒഴുക്കിൽ പെട്ടു, ഒരാളെ കാണാതായി

കുറ്റിപ്പുറം: ഭാരതപുഴയിൽ കുളിക്കാൻ ഇറങ്ങിയ സംഘത്തിലെ രണ്ടു പേർ ഒഴുക്കിപ്പെട്ടു. ഒരാളെ കാണാതായി. ദേശീയപാത സർവേ സംഘത്തിൽ ഉള്ളവരാണ് അപകടത്തിൽ പെട്ടത്. കുറ്റിപ്പുറം പാലത്തിനു സമീപമാണ് കുളിക്കാൻ ഇറങ്ങിയത് നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ

മൂന്ന് യാത്രക്കരിൽ നിന്നായി 181 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കരിപ്പൂർ: മൂന്ന് വിത്യസ്ത കേസുകളിൽ നിന്നുമായി കോഴിക്കോട് എയർപോർട്ട് ഇന്റലിജൻസ് വിഭാഗം, 181 ലക്ഷം മാർക്കറ്റ് വില വരുന്ന  3763 ഗ്രാം സ്വർണം പിടിച്ചെടുത്തു. എയർ അറേബിയ G9 452 വിമാനത്തിൽ   വ്യാഴാഴ്ച്ച എത്തിച്ചേർന്ന കാസറഗോഡ് സ്വദേശിയെ

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു

മലപ്പുറം: മേലങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ഓടിക്കൊണ്ടിരിക്കേയാണ് ബൈക്കിന് തീപിടിച്ചത്. ബൈക്ക് പൂർണമായും അഗ്നിക്കിരയായി. ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. ബൈക്ക് കത്തുന്നത്