AAK

കോവിഡ് 19: വെള്ളിയാഴ്ച ജില്ലയില്‍ 4,032 പേര്‍ക്ക് വൈറസ്ബാധ

രോഗമുക്തി നേടിയത് 1,948 പേര്‍ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.59 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,926 പേര്‍ഉറവിടമറിയാതെ 37 പേര്‍ക്ക്ആരോഗ്യമേഖലയില്‍ ഒരാള്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 30,555 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 72,205

സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 19.22

മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളില്‍

ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴലി; സംസ്ഥാനത്താകെ യെല്ലോ അലർട്ട്,

കൊച്ചി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാത ചുഴലി നാളെ ന്യൂനമർദ്ദമായി മാറാൻ സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആന്ധ്രാ പ്രദേശ്- ഒഡീഷ തീരത്താണ് ഇത് രൂപം കൊള‌ളുക. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ കനത്ത മഴയ്‌ക്ക്

നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

കൊച്ചി: പ്രമുഖ പാചക വിദഗ്‌ദ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. കാഴ്‌ച,

അറസ്റ്റിലായ ഭര്‍ത്താവിനെതേടി പോലീസ് സ്റ്റേഷനിലെത്തി യുവതിയുടെ പാരാക്രമം

മലപ്പുറം: അറസ്റ്റിലായ ഭര്‍ത്താവിനെ തേടി ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെത്തിയ യുവതി നടത്തിയ പരാക്രമത്തില്‍ രണ്ട് വനിതാ പോലീസുകാര്‍ക്ക് പരിക്കേറ്റു.വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ സിനിമാക്കഥയെ വെല്ലുന്ന നാടകീയ

താനൂർ പോലീസ് പിടികൂടിയ സംഘം നടത്തിയത് കോടികളുടെ തട്ടിപ്പ്.

താനൂർ: പരാതി ലഭിച്ച് ആറു ദിവസത്തെ അന്വേഷണത്തിനൊടുവിൽ താനൂർ ഡിവൈഎസ്പിയും സംഘവും പിടികൂടിയ അന്തർ സംസ്ഥാന തട്ടിപ്പ് സംഘം നടത്തിയത് കോടികളുടെ തട്ടിപ്പ്. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ചത് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന

ഉന്നത വിജയികളെ ആദരിച്ചു

തിരുന്നാവായ: കാദനങ്ങാടി'ഹീറോസ് ആൻ്റ് സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 'പ്ലസ് ടു 'എസ് 'എസ്' എൽ.സി.സ്കോളർഷിപ്പ് എക്സാം - തുടങ്ങിയവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ക്ലബ് പരിസരത്ത് നടന്ന അനുമോദന ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു -

പ്ലസ് വൺ പ്രവേശനത്തിന് സംസ്ഥാനത്ത് ഇതുവരെ അപേക്ഷ സമർപ്പിച്ചത് 1,​85,​444 പേർ.

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് ഇതുവരെ അപേക്ഷ സമർപ്പിച്ചത് 1,​85,​444 പേർ. ഇതിൽ 1,​37,​533 അപേക്ഷകൾ പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തിയതായി അധികൃതർ അറിയിച്ചു. ഈ മാസം 24നാണ് അപേക്ഷ

കഴുത്തില്‍ കയര്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: അയല്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് സ്വദേശി മച്ചിങ്ങല്‍ ഫൈസല്‍ നാസറിന്റെ മകന്‍ മുഹമ്മദ് റാഫിഖാണ് (10) മരണപ്പെട്ടത്. കുട്ടിയെ നിലമ്പൂര്‍ ഗവ.

എ.പി. അബ്ദുള്ളക്കുട്ടി മതസ്​പര്‍ധ വളര്‍ത്തുന്നു; ഡി.ജി.പിക്ക് പരാതി

മലപ്പുറം: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ്​ എ.പി അബ്ദുള്ളക്കുട്ടി മതസ്​പര്‍ധ വളര്‍ത്തുന്ന തരത്തിലും മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുത സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയും വര്‍ഗീയ പ്രസ്താവന നടത്തിയതായി പരാതി. ഡി.ജി.പി അനില്‍കാന്തിന്​