മലയാളി സൗദിയില്‍ മരിച്ചു
റിയാദ്: മലയാളി സൗദിയിൽ നിര്യാതനായി. മമ്പാട് മേപ്പാടം പുന്നക്കുന്നിലെ കോഴിപ്പറമ്പന്‍ മൂസ ഉമരി (56) ആണ് അല്‍ജൗഫിലെ സുവൈറില്‍ മരിച്ചത്. 25 വര്‍ഷമായി പ്രവാസിയായിരുന്നു.
മൂസ ഉമരി
ഭാര്യ: സഫിയ്യ, മക്കള്‍: മാജിദ ബത്തൂല്‍, മാജിദ് മൂസവി,!-->!-->!-->!-->!-->…
