AAK

മൂന്ന് ദിവസത്തേക്ക് കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത, വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ 64.5 എം എം മുതല്‍ 204.4 എം എം വരെ മഴ

കാടാമ്പുഴയിലെ ക്ഷേത്ര കുളത്തിൽ 45 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കാടാമ്പുഴ: മേല്‍മുറിയില്‍ 45 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുനെല്ലിക്കാട് ക്ഷേത്ര കുളത്തിലാണ് ഉണ്ണികൃഷ്ണന്‍ എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ബുധനാഴ്ച വൈകീട്ടാണ് അമ്പലം പാട്ടില്‍ ഉണ്ണികൃഷ്ണനെ കാണാതായത്. തുടര്‍ന്ന് നടത്തിയ

കാട്ടിലങ്ങാടിയിൽ വായോധികയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

കാട്ടിലങ്ങാടി : അത്താണിയിൽ നിന്ന് മനപ്പടി റോഡിൽ തനിച്ച് താമസിക്കുന്ന വായോധികയെ വീട്ടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യായാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂളംതൊടിയിൽ കല്യാണി കുട്ടി എന്നുവരെയാണ് ഇന്ന് രാവിലെ

കൊണ്ടോട്ടിയില്‍ വാക്സിനേഷന്‍ ക്യാമ്പിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം. വനിത ജീവനക്കാരി ഉള്‍പ്പെടെയുള്ള മൂന്ന് ആരോഗ്യപ്രവര്‍ത്തകരെ വാക്‌സിന്‍ എടുക്കാന്‍ എത്തിയ ആള്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. മര്‍ദനത്തില്‍

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20.9 ശതമാനം 2,985 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,877 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 42 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 28,449 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 71,862 പേര്‍ മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ഓഗസ്റ്റ് 26) 20.9 ശതമാനം കോവിഡ്

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 18.03

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട്

വിദ്യഭ്യാസ രംഗത്തെ സമാന്തര പ്രവർത്തനങ്ങൾ ചെറുക്കും – കെ.എസ്. ടി.യു

പൊന്നാനി: സംസ്ഥാന ഗവൺമെൻ്റിൻ്റെ മൗനാനുവാദത്തോടെ വിദ്യാഭ്യാസ രംഗത്ത് സമാന്തര ശക്തികൾ പിടിമുറുക്കുന്നത് അഭിലഷണീയമല്ലെന്നും ജൂനിയർറെഡ്ക്രോസിൻ്റേയും- യോഗയുടെയും മറവിൽ ചില ചാനലുകളെ കൂട്ടുപിടിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിദ്യാഭ്യാസ മേഖലയിൽ

സോഫ്റ്റ്‌ ടെന്നീസ്: കേരള സ്പോർട്സ് കൗൺസിൽ അംഗീകാരം കാത്ത് കായിക താരങ്ങൾ

തിരൂർ: കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയത്തിന്റെയും, സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും, ആൾ ഇന്ത്യ യൂണിവേഴ്സിറ്റിയുടെയും അംഗീകാരമുള്ള സോഫ്റ്റ്‌ ടെന്നീസിന് കേരള സ്പോർട്സ് കൗൺസിൽ അംഗീകാരം ലഭിക്കുന്നതും കാത്ത് കായിക താരങ്ങൾ. ദേശീയ

ഹരിത പരാതി പിൻവലിക്കും; ലീഗിലെ പ്രശ്​നം പരിഹരിക്കാൻ നടപടിയായി.

മലപ്പുറം: ഹരിത നേതാക്കളെ പി.കെ. നവാസ്​ ഉൾപ്പടെയുള്ള എം.എസ്​.എഫ്​ നേതാക്കൾ അധിക്ഷേപിച്ചതിൽ നടപടിയില്ല. വിഷയത്തിൽ പി.കെ.നവാസ്​ ഖേദപ്രകടനം മാത്രം നടത്തും. ഫേസ്​ബുക്കിലൂടെയായിരിക്കും നവാസിന്‍റെ പരസ്യ ഖേദപ്രകടനം. ഹരിതനേതാക്കൾ വനിത കമ്മീഷന്​

വീട്ടില്‍കയറി പീഡിപ്പിക്കാന്‍ ശ്രമം, കൈയില്‍ കടിച്ച് പെണ്‍കുട്ടി രക്ഷപ്പെട്ടു; പ്രതി അറസ്റ്റിൽ

രാജാക്കാട്: ബൈസണ്‍വാലി ഇരുപതേക്കറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ബൈസണ്‍വാലി മുത്തന്‍മുടി സ്വദേശി തങ്കം തങ്കരാജ് (47) ആണ് രാജാക്കാട് പോലീസിന്റെ