Main Banner

നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ അറസ്റ്റിൽ

കൊച്ചി: നടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി ആൾ അറസ്റ്റിൽ. തൃശൂർ നടത്തറ സ്വദേശി വിമൽ വിജയ് ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. ഈമാസം അഞ്ചിനായിരുന്നു ദിലീപിന്റെ എറണാകുളത്തെ വീട്ടിൽ വിമൽ അതിക്രമിച്ചു കയറിയത്. ഇതിനുശേഷം വീട്ടുകാരെ…

കോവിഡ് 19: ജില്ലയില്‍ കോവിഡ് ബാധിതര്‍ 362, 395 പേര്‍ക്ക് കോവിഡ് വിമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.28 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 338 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ 05 പേര്‍ക്ക്ചികിത്സയില്‍ 5,472 പേര്‍നിരീക്ഷണത്തിലുള്ളത് 22,415 പേര്‍മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021…

കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട് 294, ആലപ്പുഴ 241, കാസര്‍ഗോഡ് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ…

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം

ബംഗളുരു: ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് കർശന ഉപാധികളോടെ ജാമ്യം. എട്ടു മാസം നീണ്ട വാദത്തിനു ഒടുവിൽ കർണാടക ഹൈക്കോടതി ജസ്റ്റിസ് എം ജി ഉമയുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.…

ആര്യന്‍ ഖാന് ജാമ്യം; പുറത്തിറങ്ങുന്നത് അറസ്റ്റിലായി 25 ദിവസത്തിനുശേഷം

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍…

തിരൂരങ്ങാടിയിലുള്ള ഈ തേങ്ങയുടെ വില അറുപതിനായിരം രൂപ!

മലപ്പുറം: മലപ്പുറത്തുള്ള ഈ തേങ്ങയുടെ വില അറുപതിനായിരം രൂപ. ഈസ്റ്റ് ആഫ്രിക്കയിലെ സീഷെൽസ് ഐലൻഡിൽ നിന്നുള്ള കടൽ തേങ്ങ എന്ന് വിളിക്കപ്പെടുന്ന ഇരട്ട തേങ്ങ കായ്ക്കാൻ ഏതാണ്ട് കുറേ വർഷങ്ങളെടുക്കും, കായ് മൂക്കാൻ ഏഴ് വർഷത്തോളവും എടുക്കും. കൊക്കോ…

പതിവുപോലെ ഇന്നും ഇന്ധനവില കൂടി

കൊച്ചി: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസല്‍ 37 പൈസയും ഇന്ന് വര്‍ധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ 80 പൈസയും, ഡീസലിന് 104 രൂപ 51 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 108 രൂപ 60…

മുല്ലപ്പെരിയാർ ഡാം വെള്ളിയാഴ്ച തുറക്കും

ഇടുക്കി: മുല്ലപ്പെരിയാർ ഡാം വെള്ളിയാഴ്ച രാവിലെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്നാണ് തമിഴ്‌നാട്…

താനൂരിൽ ഗൃഹനാഥയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

താനൂർ: ഗൃഹനാഥയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറക്കൽ മേച്ചേരി ശുഭലക്ഷിമിയാണ് (65) വൈകിട്ട് മരിച്ചത്. വീട്ടുകാരാണ് കിണറ്റിൽ വീണ് കടക്കുന്നത് കണ്ടത്. അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്. തിരൂർ ഗവ. ജില്ലാ…

ക്യുനെറ്റ്: പൊലീസ് തട്ടിപ്പുകാർക്ക് കുടപിടിക്കുന്നതായി ആരോപണം

എറണാകുളം: ക്യുനെറ്റ് എന്ന എംഎൽഎം കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി. എറണാകുളം സ്വദേശിയും തിരുവനന്തപുരം സ്വദേശിയുമായ രണ്ട് യുവാക്കളാണ് പരാതി നൽകിയിരിക്കുന്നത്. ക്യുനെറ്റ് തട്ടിപ്പിൽ ഇരയായ…