വെട്ടിച്ചിറയിൽ ഓടികൊണ്ടിരിക്കുന്ന മിനി ട്രക്കിന് തീപിടിച്ചു.
വെട്ടിച്ചിറ: കാടാമ്പുഴയിലേക്ക് പോയിക്കൊണ്ടിരുന്ന മിനി ട്രക്കിന് തീപിടിച്ചു വാഹനം കത്തി നശിച്ചു. പുലർച്ചെ നാലുമണിയോടെയാണ് മിനി ട്രക്കിന് തീ പിടിച്ചത്. കൽപകഞ്ചേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. അപകടസന്ദേശം ലഭിച്ചതിന്റെ ഉടൻ തന്നെ!-->!-->!-->…
