AAK

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധി കാലത്തേ അതിജീവിക്കാനുള്ള പ്രത്യാശയാണ് ഓണം പകരുന്നത്.ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നിറയ്ക്കട്ടെയെന്ന് മുഖ്യമന്ത്രി. ഓണക്കാലം വറുതിയില്ലാതെ കടന്നുപോകാൻ സർക്കാർ നിരവധി

അവധി ദിവസങ്ങളിൽ അനധികൃത പ്രവര്‍ത്തനങ്ങള്‍; തടയാന്‍ പ്രത്യേക സ്‌ക്വാഡുകള്‍; പരാതികൾ നിങ്ങൾക്കും…

മലപ്പുറം ജില്ലയിൽ അവധി ദിവസങ്ങളില്‍ അനധികൃത നിലം നികത്തല്‍, ക്വാറി പ്രവര്‍ത്തനം, മണല്‍ വാരല്‍, ഖനനം എന്നിവ തടയുന്നതിനായി കണ്‍ട്രോള്‍ റൂം തുറന്ന് പ്രത്യേക ജില്ലാ തല സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാതലത്തില്‍ എഡിഎം, സബ്

രാജീവ് ഗാന്ധി ജന്മദിനാ ചരണം നടത്തി

പൊന്നാനി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77 ജന്മദിനം പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷതൈ നൽകിയും, മധുരം നൽകിയും ആചരിച്ചു. കെപിസിസി നിർവാഹകസമിതി അംഗം വി സയ്ദ് മുഹമ്മദ് തങ്ങൾ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് എം അബ്ദുൽ

ഗതകാല സ്മരണകളുണർത്തി ബാപ്പുജി കലാവേദിയുടെ ഓണാഘോഷം: ഓണപ്പുടവ നൽകി വയോധികർക്ക് സ്നേഹാദരം

വട്ടംകുളം: മൂന്നു പതിറ്റാണ്ടു കാലത്തെ നിറമാർന്ന സ്മരണകൾ തുടിച്ചു നിന്ന ബാപ്പുജി കലാവേദിയുടെ ഓണാഘോഷം - "ഉത്രാടക്കാഴ്ച" വൈവിധ്യം കൊണ്ട് നാടിൻ്റെ ഉത്സവമായി മാറി.വട്ടംകുളം എരുവപ്രക്കുന്ന് ബാപ്പുജി കലാവേദിയാണ് വേറിട്ട പരിപാടികൾ കൊണ്ട്

കോഡൂരില്‍ കുടുംബശ്രീ ഓണം വിപണനമേള ആരംഭിച്ചു

വടക്കേമണ്ണ: കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ഓണം വിപണനമേള ആരംഭിച്ചു. വടക്കേമണ്ണ ജുമാമസ്ജിദ് എതിര്‍വശത്തായി തുടങ്ങിയ മേളയില്‍ വിവിധ അയല്‍കൂട്ടങ്ങളില്‍ നിന്ന് പച്ചക്കറി, ബിരിയാണി, പായസങ്ങള്‍, പലഹാരങ്ങള്‍, ചിപ്‌സുകള്‍,

ജനാധിപത്യ മതേതര ഇന്ത്യയെ സംരക്ഷിക്കുന്നതിൽ കമ്യൂണിസ്റ്റ്കാരൻ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്; പി.പി…

തിരൂർ. ജനാധിപത്യ മതേതര ഇന്ത്യയെ സംരക്ഷിക്കുന്നതിൽ കമ്യൂണിസ്റ്റ്കാരൻ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ടെന്ന് സി.പി.ഐ സംസ്ഥാന എക്സികുട്ടീവംഗം പി.പി സുനീർ അഭിപ്രായപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക

തിരുർ യൂണിറ്റി ഫൗണ്ടേഷൻ വിദ്യാർത്ഥികളെ ആദരിച്ചു

തിരുർ: എസ് എസ് എൽ സി , ഹയർ സെക്കൻ്ററി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തിരുർ യൂണിറ്റി ഫൗണ്ടേഷൻ ആദരിച്ചു. മലപ്പുറം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം.പി. മജിദ് വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ഫൗണ്ടേഷൻ ചെയർമാൻ പി.വി. സമദ്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.44.16 ലക്ഷം പേർ മരിച്ചു. ഇന്നലെ മാത്രം

ചുവന്ന മുണ്ടു വീശി തീവണ്ടി നിർത്തിച്ചു; കളി കാര്യമായതോടെ പോലീസ് പൊക്കി

തിരൂർ : കുളത്തിൽ കുളിക്കാൻപോയ കുട്ടികളിൽ ഒരാൾ ഉടുത്ത ചുവന്ന മുണ്ടു വീശി തീവണ്ടി നിർത്തിച്ചു. കളി കാര്യമായതോടെ പോലീസ് അഞ്ചുപേരെയും പിടികൂടി. തിരൂർ റെയിൽവേസ്റ്റേഷന് സമീപമാണ് സംഭവം. നിറമരുതൂർ മങ്ങാട് ഭാഗത്തുനിന്ന് തിരൂർ

അന്തർ ജില്ലാ പോക്കറ്റടി സംഘം പിടിയിൽ

മലപ്പുറം: കോഴിക്കോട്, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് കൂട്ട പോക്കറ്റടി നടത്തുന്ന വൻ സംഘം മലപ്പുറം പോലീസിന്റെ പിടിയിൽ.ബസ്സുകളിൽ യാത്രക്കാർ കയറുന്ന സമയത്തും ഇറങ്ങുന്ന സമയത്തും തിക്കും തിരക്കും കൂട്ടി യാത്രക്കാരുടെ പോക്കറ്റടി നടത്തുന്ന