Main Banner

ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലിനിടെ കുത്തേറ്റയാള്‍ മരിച്ചു

കൊട്ടാരക്കര: ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടത്തല്ലിനിടെ കുത്തേറ്റയാൾ മരിച്ചു. കൊട്ടാരക്കര സ്വദേശി രാഹുലാണ് മരിച്ചത്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയിൽവെച്ചാണ് ഇരുസംഘങ്ങൾ…

സി എസ് ബി ബാങ്ക് സമരത്തിന്റെ മൂന്നാം ദിനവും പണിമുടക്ക് പൂർണ്ണം

11-ആം ഉഭയകക്ഷി കരാർ നടപ്പാക്കുക, താല്കാലിക കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, അന്യായമായ ശിക്ഷാ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് CSB ബാങ്കിലെ ടെയ്ഡ് യൂണിയൻ ഐക്യ വേദിയുടെ നേതൃത്വത്തിൽ ആരംഭിച്ച പണിമുടക്കിന്റെ…

കൊവിഡിനെ അതിജീവിക്കാൻ ഇന്ത്യക്ക് കഴിയുമോ എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് 100 കോടി വാക്സിൻ…

ന്യൂഡൽഹി: 100 കോടി വാക്സിനേഷനിലൂടെ രാജ്യം പുതുചരിത്രമെഴുതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദി . രാജ്യം എത്തിയത് അസാധാരണ ലക്ഷ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 100 കോടി വാക്‌സിൻ ഡോസുകൾ നൽകിയ ചരിത്ര നേട്ടത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന…

രാജ്യത്ത് ഇന്നും പെട്രോൾ, ഡീസൽ വിലവർദ്ധിച്ചു

ന്യൂഡൽഹി: രാജ്യത്തെ ഇന്ധനവിലയിൽ ഇന്നും വർദ്ധനവ് രേഖപ്പെടുത്തി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർദ്ധിച്ചത്. ഇതോടെ തുടർച്ചയായി മൂന്നാം ദിവസവും ഇന്ധനവില വർദ്ധനയുണ്ടായിരിക്കുകയാണ്. ഒരുമാസത്തിനിടെ പെട്രോളിന് 5 രൂപയിലധികം…

കാർ നിയന്ത്രണം വിട്ടു പാലത്തിന്റെ കൈവരിയിൽ ഇടിച്ചു മറിഞ്ഞു

മലപ്പുറം: കുറ്റിപ്പുറം റെയിൽവെ പാലത്തിന് മുകളിൽ എറണാകുളം ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറ് എതിരെ വന്ന വാഹനത്തെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സ്വയം നിയന്ത്രണം വിട്ടു പാലത്തിന്റെ കൈവരിയിൽ ഇടിച്ചു മറിയുകയായിരുന്നു …

സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. കാത്തലിക് സിറിയന്‍ ബാങ്ക് മാനേജ്‌മെന്റിന്റെ നയങ്ങള്‍ക്കെതിരേ ജീവനക്കാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പണിമുടക്ക് നടത്തുന്നത്. 20 മുതല്‍ സിഎസ്ബി…

കെ.പി.സി.സിക്ക് 56 അംഗ പട്ടിക: 4 വൈസ് പ്രസിഡന്റ് ; 23 ജനറൽ സെക്രട്ടറി

ന്യൂഡൽഹി: ഏറെ ചർച്ചകൾക്കും വെട്ടിത്തിരുത്തലുകൾക്കും ശേഷം 56 അംഗ കെ.പി.സി.സി ഭാരവാഹി പട്ടിക കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ അംഗീകാരത്തോടെ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കി. എൻ. ശക്തൻ, വി.ടി. ബൽറാം,…

ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; എസ്എഫ്‌ഐ ജില്ലാ നേതാക്കൾക്കെതിരെ പരാതിയുമായി എഐഎസ്എഫ് വനിതാ…

കോട്ടയം: ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി എന്നതടക്കം എസ്എഫ്‌ഐ നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് എഐഎസ്എഫ് സംസ്ഥാന വനിതാ നേതാവ് പരാതി നൽകി. ശരീരത്തിൽ കടന്നുപിടിച്ചെന്നും മർദ്ദിച്ചെന്നും ബലാത്സംഗം ചെയ്യുമെന്ന്…

ഷോപ്പ് കുത്തി തുറന്ന് മൂന്ന് ലക്ഷത്തോളം രൂപയുടെ മൊബൈല്‍ കവര്‍ന്നു

കവര്‍ച്ചയുടെ മുഴുവൻദൃശ്യങ്ങളും സിസികേമറയില്‍:അന്യേഷണം ഊര്‍ജ്ജിതമാക്കി പോലീസ് ചങ്ങരംകുളം: വളയംകുളത്ത് മൊബൈല്‍ഷോപ്പ് കുത്തി തുറന്ന് മൂന്ന് ലക്ഷത്തോളം രൂപയുടെ മൊബൈല്‍ കവര്‍ന്നു.വളയംകുളം കോക്കൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന…

തോക്കുമായി എത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ

അങ്കമാലി: കരാറുകാരൻ നൽകാനുള്ള തുക തോക്കുമായി എത്തി ഭീഷണിപ്പെടുത്തി വാങ്ങാനുള്ള നീക്കത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ ബുർഹൻ അഹമ്മദ് (21), ഗോവിന്ദ് കുമാർ (27) എന്നിവരെയാണ് അങ്കമാലി പൊലീസ്…