AAK

കോഡൂര്‍ പഞ്ചായത്തില്‍ എസ് ഡി പി ഐ യുടെ ഗുണ്ടാവിളയാട്ടം

കോഡൂര്‍ : കോവിഡ് കാലത്ത് കോഡൂര്‍ പഞ്ചായത്ത് ചെയ്ത മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സുതാര്യമായ വാക്‌സിന്‍ വിതരണത്തിലും അസൂയപൂണ്ട ഏതാനും ചില എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വാക്‌സിന്‍ വിതരണത്തെക്കുറിച്ച് അന്വേഷിക്കാനെന്ന

ജനകീയാസൂത്രണം 25-ാം വാര്‍ഷികംസൈക്കിള്‍ യാത്ര

കോഡൂര്‍ : ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25-ാം വാര്‍ഷിക ആഘോഷ പരിപാടിയുടെ പ്രചരണ ഭാഗമായി കോഡൂര്‍ ഗ്രാമപഞ്ചായത്തില്‍ സൈക്കിള്‍ യാത്ര നടത്തി. താണിക്കല്‍ മുതല്‍ വടക്കേമണ്ണ മുതല്‍ നടത്തിയ യാത്ര മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.

പ്ലസ് വൺ പ്രവേശനം: സർക്കാർ തീരുമാനം അപ്രായോഗികം കെ.എസ്.ടി.യു

പൊന്നാനി: പ്ലസ് വൺ പ്രവേശനത്തിനുള്ള ഗ്രെസ് മാർക്കിന് നീന്തൽ സർട്ടിഫിക്കറ്റ് നൽകുക ജില്ല സ്പോർട്‌ കൗൺസിലാണെന്ന തീരുമാനം പുനപരിശോധിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ പൊന്നാനി ഉപജില്ല കമ്മിറ്റി ആവശ്യപ്പട്ടു. യാതൊരു പ്രയാസവും കൂടാതെ

കോട്ടക്കല്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് ഓണ ചന്ത ആരംഭിച്ചു

കോട്ടക്കല:കോട്ടക്കല്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് ഓണ ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ. എം. റഷീദ് കിറ്റ് നല്‍കി ഉല്‍ഘടനം ചെയ്തു. കോട്ടക്കല്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് ഓണ ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ. എം. റഷീദ് കിറ്റ്

കോവിഡ് 19: ജില്ലയില്‍ 3,193 പേര്‍ക്ക് വൈറസ്ബാധ; രോഗമുക്തരായത് 2,015 പേര്‍ടെസ്റ്റ് പോസിറ്റിവിറ്റി…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,105 പേര്‍ഉറവിടമറിയാതെ 52 പേര്‍ക്ക്ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്കുംരോഗബാധിതരായി ചികിത്സയില്‍ 31,309 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 78,554 പേര്‍ മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഓഗസ്റ്റ് 17) ആരോഗ്യമേഖലയില്‍

അമ്മാറമത്ത് മൈമൂന നിര്യാതരായി

തിരൂർ: നടുവിലങ്ങാടി സ്വദേശിയും ഇപ്പോൾ പെരുവഴിയമ്പലം താമക്കാരനുമായ പരേതനായ പറമ്പിൽ താഴത്ത് കുഞ്ഞാറു എന്നവരുടെ ഭാര്യ അമ്മാറമത്ത് മൈമൂന (61) മരണപെട്ടു. മക്കൾ:- ഷൗക്കത്ത്, മുഹമ്മദ് റിയാസ്, നസീമ, നജിമ സഹോദരങ്ങൾ :-മജീദ്, കോയ, സുബൈർ

സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍ഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളില്‍

ലൈംഗികാധിക്ഷേപം: ഹരിത അംഗങ്ങളുടെ പരാതിയിൽ എംഎസ്എഫ് നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: ലൈംഗികാധിക്ഷേപം നടത്തിയെന്നതടക്കമുള്ള ഹരിത നേതാക്കളുടെ പരാതിയിൽ മുസ്സിം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫിന്റെ സംസ്ഥാന നേതൃത്വത്തിനെതിരെ പൊലീസ് കേസ് എടുത്തു. ഹരിത പ്രവർത്തകരുടെ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസ്

ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു

മലപ്പുറം: എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവരോട് വിശദീകരണം തേടാനും

സ്വർണവില കൂടി 35,360 പവന് രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കൂടി 35,360 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4420 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,787.90 ഡോളർ നിലവാരത്തിലാണ്.