തന്റെ ഒരു മാസത്തെ ഓണറേറിയം സ്കൂളിന് സംഭാവന നൽകി പഞ്ചായത്ത് മെമ്പർ മാതൃകയായി
കട്ടച്ചിറ : പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന തന്റെ ഒരു മാസത്തെ മുഴുവൻ ഓണറേറിയവും സ്കൂൾ പി.ടി.എ. ഫണ്ടിലേക്ക് സംഭാവനയായി നൽകി പഞ്ചായത്ത് മെമ്പർ മാതൃകയായി. തലക്കാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും മൂന്നാം വാർഡ്!-->!-->!-->…
