ജോലിക്കിടെ പരിക്കേറ്റ് കിടപ്പിലായ യുവാവിനും കുടുംബത്തിനും സ്നേഹഭവനമൊരുക്കുന്നു
പരപ്പനങ്ങാടി: നിര്മാണ ജോലിക്കിടെ ഉയരത്തില് നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ കുടുംബനാഥനും കുടുംബത്തിനും തുണയായി സ്കൗട്ട് ആന്ഡ് ഗൈഡ്സ് പ്രസ്ഥാനം. പരപ്പനങ്ങാടി തിരിച്ചിലങ്ങാടിയിലെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്!-->…
