57 ദിവസത്തിനുള്ളിൽ ദൃശ്യ കൊലക്കേസിൽ കുറ്റപ്പത്രം സമർപ്പിച്ചു.
പെരിന്തൽമണ്ണ: ഏലംകുളത്തെ ദൃശ്യ കൊലക്കേസിൽ അന്വേഷണ സംഘം 518 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി(ഒന്ന്) യിലാണ് കുറ്റപത്രം നൽകിയത്. ജൂൺ 17 ന് രാവിലെയാണ് വീട്ടിലെ കിടപ്പു മുറിയിൽ!-->…
