AAK

ബുധനാഴ്ച വരെ ശക്തമായ മഴ

തിരുവനന്തപുരം:സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ ലഭിക്കും.നിലവിൽ ബംഗാൾ ഉൾക്കടലിലുള്ള ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് പൊതുവേ അതിശക്ത മഴയ്ക്ക് ഇനിയുള്ള ദിവസങ്ങളിൽ സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകർ

ചങ്ങരംകുളത്ത് പ്രകൃതി വിരുദ്ധ പീഡനം: മധ്യവയസ്കൻ അറസ്റ്റിൽ

മലപ്പുറം: പതിനഞ്ച് വയസുകാരനെ കത്തികാട്ടി പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അറുപതുകാരൻ അറസ്റ്റിലായി. ചെറവല്ലൂര്‍ സ്വദേശി പൂവത്തൂര്‍ വീട്ടില്‍ രാജന്‍ (60) നെയാണ് തിരൂര്‍ ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം പെരുമ്പടപ്പ് പൊലീസ്

കൊവിഡ് നിയന്ത്രണം ശക്തമാക്കുന്നു ; സബ് ഡിവിഷനുകൾ രൂപികരിക്കും, പുതിയ ആക്ഷൻ പ്ലാനുമായി പൊലീസ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഡിവൈഎസ്പി മാരുടേയും അസിസ്റ്റന്‍റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ കോവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും. മേഖലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതല കോവിഡ് സബ് ഡിവിഷണല്‍

നിയന്ത്രണങ്ങളുടെ ലംഘനം;ഇന്ന് 8651 പേര്‍ക്കെതിരെ കേസെടുത്തു,മാസ്ക് ധരിക്കാത്തവർ 19140

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8651 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1883 പേരാണ്. 4528 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 19140 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

വിദ്യാർഥിനിയുടെ ഓൺലൈൻ പഠനം പൂർത്തിയാക്കാൻ ലാപ്‌ടോപ്പ് നൽകി ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി

ഇരിമ്പിളിയം: ബി.ടെക് വിദ്യാർഥിനിയുടെ ഓൺലൈൻ പഠനം പൂർത്തിയാക്കാൻ ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കൈത്താങ്ങ്. പഞ്ചായത്തിലെ പതിനാറാം വാർഡായ ആലുംകൂടത്തിലെ വടക്കേപ്പാട്ട്‌തൊടി സേതുമാധവൻ-ശ്രീലത ദമ്പതിമാരുടെ മകളും ബി.ടെക് ഇലക്‌ട്രോണിക്

കോവിഡ്: താനൂരിൽ നിയന്ത്രണം കടുപ്പിച്ചു

താനൂർ : കോവിഡ് വ്യാപന പശ്ചാത്തലത്തിൽ താനൂരിൽ നിയന്ത്രണം കടുപ്പിക്കുന്നു. താനൂർ ബ്ലോക്ക് റോഡ് ബ്ലോക്ക് ചെയ്തു താനൂർ നഗരസഭാ പരിധി കോവിഡ് അതിതീവ്രവ്യാപന മേഖലയായി ഡി സോണിലാണ്. ടി പി ആർ ശരാശരി കണക്കുകൾ വർധിക്കുന്നതിനെ തുടർന്ന്

റെക്കോഡ് വാക്‌സിനേഷനുമായി പൊന്നാനി നഗരസഭ

വിദ്യാര്‍ത്ഥികള്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ റെക്കോഡിട്ട് പൊന്നാനി നഗരസഭ. നഗരസഭ പരിധിയിലെ ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വാക്‌സിനേഷന്‍ ക്യാമ്പില്‍ 1683 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഐ.എസ്.എസ് സ്‌കൂള്‍, എം.ഐ

ഓപ്പറേഷന്‍ സാഗര റാണി; മത്സ്യങ്ങളിലെ മായം കണ്ടെത്താനായി പരിശോധന നടത്തി

ഓപ്പറേഷന്‍ സാഗര റാണിയുടെ ഭാഗമായി ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും പൊന്നാനി നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി മത്സ്യങ്ങളിലെ മായം കണ്ടെത്താനായി പരിശോധന നടത്തി. പൊന്നാനി, വെളിയങ്കോട്, മരക്കടവ് പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്.

മലപ്പുറം മേൽമുറിയിൽ വാഹനാപകടം ബൈക്ക് യാത്രക്കാരന് പരിക്ക്

മലപ്പുറം: മേൽമുറി 27 ൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരന് പരിക്കേറ്റു ബുള്ളറ്റ് യാത്രക്കാരനെ മലപ്പുറം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോലീസ് വളണ്ടിയേഴ്സ് നാട്ടുകാരും

ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

കാ​സ​ര്‍​ഗോ​ഡ്: കു​മ്ബ​ള സീ​താം​ഗോ​ളി​മു​ഗു​വി​ല്‍ ജേ​ഷ്ഠ​ന്‍റെ കു​ത്തേ​റ്റ് അ​നി​യ​ന്‍ മ​രി​ച്ചു. അ​ബ്ദു​ള്ള മു​സ് ലി​യാ​രു​ടെ മ​ക​ന്‍ നി​സാ​ര്‍ (35) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളെ കു​ത്തി​യ സ​ഹോ​ദ​ര​ന്‍ റ​ഫീ​ഖ് സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ഓ​ടി