Main Banner

കോവിഷീല്‍ഡ്: രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം; ഹൈക്കോടതി

കൊച്ചി: കോവിഷീല്‍ വാക്‌സിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം എടുക്കാമെന്ന് കേരള ഹൈക്കോടതി. കോവിന്‍ വെബ്‌സൈറ്റില്‍ ഇതിന് വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ കോടതി നിര്‍ദേശം നല്‍കി. കിറ്റെക്‌സിന്റെ ഹര്‍ജിയാലാണ് നിര്‍ദേശം. കോവിഷീല്‍ഡ്

11 പേർക്ക് നിപ്പ രോഗലക്ഷണം,​ എട്ടു പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു,​ സമ്പർക്കപ്പട്ടികയിൽ 251…

തിരുവനന്തപുരം: ചാത്തമംഗലം പഞ്ചായത്തിൽ നിപ്പ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പർക്കപ്പട്ടികയിൽ 251 പേർ. നിപ്പ അവലോകനയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിൽ 11 പേർക്ക് നിപ്പ രോഗലക്ഷണമുള്ളതായും

പ്രവാസി റസിഡന്റ് കാര്‍ഡ്; കാലാവധിയുടെ 15 ദിവസം മുമ്പ് പുതുക്കണം

പ്രവാസി റസിഡന്റ് കാര്‍ഡ്; കാലാവധിയുടെ 15 ദിവസം മുമ്പ് പുതുക്കണം മസ്‍കത്ത്: ഒമാനിൽ വിദേശികളുടെ റസിഡന്റ് കാർഡ് പുതുക്കുന്നതിന് ഇനി മുതൽ കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് അപേക്ഷ നൽകണം. ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്

‘ബി ദി വാരിയര്‍’ കാംപയിന് തുടക്കമായി

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നാം തരംഗത്തിന്‍റെ മുനയൊടിക്കാം എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് നടന്നുവരുന്ന ബോധവല്‍ക്കരണ ശീലവല്‍ക്കരണ കാംമ്പയിനിന്‍റെ തുടര്‍ച്ചയെന്നോണം സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 'ബി ദി

കോവിഡ് 19: ജില്ലയില്‍ 1,695 പേര്‍ക്ക് വൈറസ് ബാധ; 3,144 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.51 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,606 പേര്‍ഉറവിടമറിയാതെ 25 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 31,452 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,141 പേര്‍ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 സെപ്തംബര്‍

കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 16.71

കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട

തമിഴ്നാട്ടിലും നിപ വൈറസ് സ്ഥിരീകരിച്ചു.

ചെന്നൈ: തമിഴ്നാട്ടിലും നിപ്പ് വൈറസ് സ്ഥിരീകരിച്ചു. കോയമ്പത്തൂർ ജില്ലയിലുള്ള ആൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ ജി.എസ് സമീരൻ അറിയിച്ചു. രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം പനിയെ തുടർന്ന് സർക്കാർ

എ.ആർ നഗർ സഹകരണ ബാങ്കിൽ 1021 കോടിയുടെ കള്ളപ്പണം -കെ.ടി. ജലീൽ

[ മലപ്പുറം: എ.ആർ. നഗർ സർവീസ് സഹകരണ ബാങ്കിൽ 1021 കോടിയുടെ കള്ളപ്പണ ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പിൻെറ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്ന് മുൻ മന്ത്രി കെ.ടി ജലീൽ. ഇതിൻെറ മുഖ്യസൂത്രധാരർ പി.കെ. കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിൻെറ

ബാവക്കുട്ടി മാസ്റ്റർക്ക് കെ എസ് ടി യു വിൻ്റെ ആദരം

പൊന്നാനി: അധ്യാപക ദിനാചരണത്തോടനുബസിച്ച്പൊന്നാനി ടി. ഐ . യൂ . പിസ്കൂളിലെ ഗുരുശ്രേഷ്ഠനും മാതൃകാ അധ്യാപകനുമായിരുന്ന വി ബാവക്കുട്ടി മാസ്റ്ററെ പൊന്നാനി ഉപജില്ലാ കെ എസ് ടി യു ആദരിച്ചു.1965 ൽ സർവീസിൽ കയറിയ അദ്ദേഹം 1997ലാണ് സർവിസിൽ നിന്ന്

പ്രതിപക്ഷത്തിന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയമില്ല; ഗ്രൂപ്പ് തര്‍ക്കവും പരസ്പര…

തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് സമയമില്ലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. കോണ്‍ഗ്രസില്‍ നടക്കുന്നത് വമ്പിച്ച ഗൃഹസന്ദര്‍ശനം. പഴയ നേതാവിനെ പുതിയ നേതാവ് കാണുന്നു. പരസ്പരം