AAK

ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

മംഗലം: തൊട്ടിയിലങ്ങാടി കൊളങ്ങരവീട്ടിൽ പരേതനായ മമ്മി മാസ്റ്ററുടെ മകൻ മുഹമ്മദ്‌ ശരീഫ് (53) ദുബൈയിൽ അന്തരിച്ചു.ഹൃദയസ്തംഭനമാണ് മരണകാരണം. കറാമ മൻഖൂലിൽ അറബി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.ഭാര്യ:സക്കീന (ആലത്തിയൂർ).മക്കൾ:

ഓണത്തിന്ന് ജൈവ ഉൽപന്നങ്ങളുടെ കലവറ തുറക്കും

തിരൂർ: ഈ വരുന്ന ഓണത്തിന്ന് തിരൂർ താലൂക്കിലെ കേരളാ ജൈവകർഷക സമിതിയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ജൈവ കൃഷി ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് എത്തിക്കാൻ തയ്യാറെടുക്കുകയാണ് ഒരു പറ്റം ജൈവകർഷകർ ഓണത്തിന്ന് ഒരു മുറം വിഷരഹിത ജൈവ ഉൽപ്പന്നങ്ങൾ ആയിരിക്കും ഓണ

ഡ്രൈവര്‍ ഫ്രീക്കേഴ്‌സ് രക്തദാന ക്യാമ്പ് നടത്തി

തിരൂര്‍ : ഇന്ത്യയിലും ഗള്‍ഫ് രാജ്യ ങ്ങളിലുമായി രണ്ടര ലക്ഷത്തില്‍ പരം മെമ്പര്‍മാരുള്ള ഡ്രൈവേഴ്സിന്റേയും വാഹനപ്രേമികളുടെയും ഫേസ് ബുക്ക് കൂട്ടായ്മയായ ആള്‍ കേരള ഡ്രൈവർ ഫ്രീക്കേഴ്‌സ് , ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരൂര്‍,എന്‍ എസ് എസ്

പ്രതിഭകളെയും സന്നദ്ധ പ്രവർത്തകരെയും ആദരിച്ചു

തിരൂർ: സൗത്ത് അന്നാര ദയ ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രദേശത്തെ എസ്. എസ് എൽ.സി.പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെയും കോവിഡ് മഹമാരിയിൽ വിശിഷ്ട സേവനം ചെയ്ത സന്നദ്ധ പ്രവർത്തകരെയും ആദരിച്ചു. സാംസ്കാരിക പ്രവർത്തകനും കലാകാരനായ ഹുസ്സൈൻ

വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക ഐ.എൻ.ടി.യു സി പ്രതിഷേധിച്ചു

പൊന്നാനി:കേന്ദ്ര ഗവണ്മെന്റ് ശീതകാല സമ്മേളനത്തിൽ അവതാരപ്പിക്കുന്ന വൈദ്യുതി സ്വകാര്യ വത്കരണ ബില്ലിനെതിരെ ഐ.എൻ.ടി.സി യുടെ ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രധിഷേധം പൊന്നാനി ഡിവിഷൻ ഓഫീസിനു മുന്നിൽ നടത്തി.

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20.56 ശതമാനം 2,871 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,786 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ രോഗബാധിതരായവര്‍ 24രോഗബാധിതരായി ചികിത്സയില്‍ 19,636 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 57,155 പേര്‍ മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

ഇന്ന് 17518 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63, മരണം 132

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസര്‍ഗോഡ്

പുറത്തൂരിൽ കണ്ടെത്തിയ മൃതദേഹം കുറ്റിപ്പുറം പാലത്തിൽ നിന്നും ചാടിയ യുവാവിന്റേത്

മിലൻ മെഹബൂബ് കുറ്റിപ്പുറം: പുറത്തൂർ എ.വി.എസ് കടവിൽ ഇന്ന് പുലർച്ചെ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ചൊവ്വാഴ്ച കുറ്റിപ്പുറം പാലത്തിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ യുവാവിന്റേതെന്ന് സ്ഥിരീകരിച്ചു. എറണാകുളം ലുലു മാളിന് സമീപം

ന്യൂനപക്ഷ സകോളര്‍ഷിപ്പില്‍ മുസ്‌ലീം സമുദായത്തിന് മുറിവേറ്റു;സാദിഖലി തങ്ങള്‍

മലപ്പുറം: ന്യൂനപക്ഷ സകോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ നിലാപാടില്‍ മുസ്‌ലീം സാമുദായത്തിന് മുറിവേറ്റു എന്ന് സാദിഖലി തങ്ങള്‍.സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്കയുണ്ട്.അവകാശങ്ങള്‍ കവര്‍ന്നുകൊണ്ടല്ല മറിച്ചു എല്ലാവരുടെയും അവകാശങ്ങളെ മാനിക്കുന്നണ്ടെന്നും

സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് അപകടത്തിൽ മരിച്ചു

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് മൂന്നുനിരത്തു സ്വദേശി റമീസ് വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ കണ്ണീർ അഴീക്കോട് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ