കോഴിക്കോട് നിപ വൈറസ്; നിയന്ത്രണങ്ങളുമായി പൊലീസ്, വാർഡ് അടച്ചു; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം
കോഴിക്കോട്: നിപ ഭീതിയിൽ കോഴിക്കോട്. ചാത്തമംഗലം പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വാർഡ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. 10,11,12 വാർഡുകളിൽ ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പനി, ഛർദി പോലുള്ള ലക്ഷണങ്ങൾ ഉള്ളവർ ഉടൻ!-->…
