AAK

ഓണക്കിറ്റിൽ ക്രീം ബിസ്‌ക്കറ്റുണ്ടാകില്ല, അധിക ബാദ്ധ്യതയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിന്റെ ഇക്കുറിയുള്ള ‘വിപുലമായ’ ഓണക്കിറ്റിൽ ക്രീം ബിസ്‌ക്കറ്റുണ്ടാകില്ല. ക്രീം ബിസ്‌ക്കറ്റ് ഉൾപ്പെടുത്താനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്ന് ഉപേക്ഷിച്ചു. ബിസ്‌ക്കറ്റുകൾ ഉൾപ്പെടുത്തുന്നത്

എസ് എസ് എൽ സി യിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

കൂട്ടായി: മഖ്ദൂമിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ പി ടി എ & മാനേജ്മെന്റ് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങിൽ ഫൈസൽ ഹാജി , കെ പി മുഹമ്മദ്‌ ഖാസിം , HM റുബീന ടീച്ചർ , റാഫി ഇ പി . റജാഹ് കെ പി,

ന്യൂനപക്ഷങ്ങളുടെ തലയില്‍ കയറാനുളള ലൈസന്‍സല്ല തുടര്‍ഭരണം: കെ എം ഷാജി

കോഴിക്കോട്: തുടര്‍ ഭരണം മുസ്ലിം ന്യൂനപക്ഷങ്ങളുടെ തലയില്‍ കേറാനുള്ള ലൈസന്‍സാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ധരിക്കേണ്ടെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളെ പോലും ഹനിക്കാനാണ് സര്‍ക്കാര്‍

ഡി കാറ്റഗറിയിൽ ഇളവ് എന്തിന്? രോഗവ്യാപനത്തിന് കാരണമായാൽ നടപടി നേരിടേണ്ടി വരും; സുപ്രീം കോടതി

ന്യൂഡൽഹി: കൊവിഡ് ഭീഷണി നിലനിൽക്കെ ബക്രീദിന് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. സമ്മർദങ്ങൾക്ക് വഴങ്ങിയുള്ള കൊവിഡ് ഇളവുകൾ ദയനീയമാണെന്ന് കോടതി വിമർശിച്ചു. മഹാമാരിയുടെ കാലത്ത് സർക്കാർ

അഡ്വ. എ ജയശങ്കറെ സിപിഐയില്‍ നിന്ന് ഒഴിവാക്കി

അംഗത്വം പുതുക്കുന്നതിനുള്ള ജനറല്‍ ബോഡി യോഗത്തിലാണ് അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടിയുടെ സ്വാഭാവിക നടപടിയാണിതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. കൊച്ചി: അഡ്വക്കറ്റ് എ ജയശങ്കറെ

ഇസ്‌ഹാഖിന്റെ കുടുംബത്തിനുള്ള വീട്‌ കൈമാറി

താനൂര്‍: സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ താനൂര്‍ അഞ്ചുടിയിലെ കുപ്പന്റെ പുരക്കല്‍ ഇസ്‌ഹാഖിന്റെ കുടുംബത്തിന്‌ മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്‌ഥാന കമ്മിറ്റി നിര്‍മിച്ച വീട്‌ വൈകീട്ട്‌ നാലിന്‌ നടന്ന ലളിതമായ ചടങ്ങില്‍ പാണക്കാട്‌

ചാനലുകളിൽ എ എന്‍ ഷംസീറിനെതിരെ ഒന്നും പറയരുത്; നൂറ് വെട്ടിന് തീർക്കുമെന്ന് ടി പിയുടെ മകന്…

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍റെ മകനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. ടി പിയുടെ മകന്‍ അഭിനന്ദിനെയും ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെയും കൊല്ലുമെന്നാണ് കത്തില്‍ പറയുന്നത്. കെ കെ രമ എം എല്‍ എയുടെ ഓഫീസ് വിലാസത്തിലാണ് കത്തു കിട്ടിയത്.

സ്വകാര്യ ബസ്​ ഉടമ വിഷം കഴിച്ച്​ ആത്മഹത്യ ചെയ്​ത നിലയിൽ

അമ്പലവയൽ: വയനാട്ടിൽ സ്വകാര്യ ബസ്​ ഉടമ വിഷം കഴിച്ച്​ ആത്മഹത്യ ചെയ്​ത നിലയിൽ. അമ്പലവയല്‍ കടല്‍മാട് പെരുമ്പാടിക്കുന്ന് പി.സി രാജമണിയാണ് മരിച്ചത്. 48 വയസായിരുന്നു. വീടിന്​ സമീപത്തെ തോട്ടത്തിലാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​.

വഴിയോരക്കച്ചവടത്തിന് മിഠായിത്തെരുവില്‍ അനുമതി

കോഴിക്കോട്: മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താന്‍ അനുമതി. കോര്‍പറേഷന്റെ അനുമതിയുള്ള കച്ചവടക്കാര്‍ക്കാണ് അനുമതി. ഇതിനായി 36 കേന്ദ്രങ്ങള്‍ കോര്‍പറേഷന്‍ മാര്‍ക്ക് ചെയ്തു നല്‍കും. കോര്‍പറേഷന്‍ സ്ട്രീറ്റ് വൈന്റിങ്

റേഷന്‍കട ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ജൂലൈ 21ന് ബക്രീദ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ന് (ജൂലൈ 20) റേഷന്‍കടകള്‍ക്ക് പ്രവൃത്തി ദിനവും നാളെ (ജൂലൈ 21) റേഷന്‍കടകള്‍ക്ക് അവധിയായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.