Main Banner

ഐ എന്‍ എല്ലിനെ ചതിച്ചവര്‍ക്ക് വീണ്ടും മെമ്പര്‍ഷിപ്പ് നല്‍കരുത്

മഞ്ചേരി : ഐഎന്‍എല്ലിനെ ചതിച്ച് കൂറുമാറി മഞ്ചേരി നഗരസഭയില്‍ എല്‍ ഡി എഫ് ഭരണത്തെ അട്ടിമറിച്ച, അഴിമതി നടത്തുകയും ചെയ്ത വ്യക്തികള്‍ക്ക് വീണ്ടും ഐ എന്‍ എല്ലില്‍ മെമ്പര്‍ഷിപ്പ് നല്‍കരുതെന്ന് ഐഎന്‍ എല്‍ മഞ്ചേരി മണ്ഡലം കമ്മിറ്റി യോഗം

കോര്‍ട്ടേഴ്‌സുകള്‍ക്ക് ലക്ഷ്വറി ടാക്‌സ് ഏര്‍പ്പെടുത്തിയത് പുന:പരിശോദിക്കണമെന്നുള്ള ആവശ്യം…

തിരൂർ: സ്ഥലമില്ലാത്തവര്‍ക്കും പാര്‍പ്പിട സൗകര്യമില്ലാത്ത പാവപ്പെട്ട സാധാരണകാരായ ആളുകള്‍ക്ക് തൊഴിലാളികള്‍ക്കും താമസസൗക്ര്യമൊരുക്കുന്ന ക്വോര്‍ട്ടേഴ്‌സ് ഉടമകള്‍ വാടക ഈടാക്കുന്നുണ്ടെങ്കിലും വീടുണ്ടാക്കുന്നവര്‍ വീടാകുന്നത് വരെ അവര്‍ക്ക്

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്: കോട്ടയ്ക്കലിൽ അറസ്റ്റിലായ സലീം കോഴിക്കോട് കേസിലും പ്രതി

കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ പിടിയിലായ കോട്ടയ്ക്കല്‍ സ്വദേശി മുഹമ്മദ് സലീമിനെ കോഴിക്കോട് കേസിലും പ്രതിചേര്‍ക്കും. അന്വേഷണസംഘം തെലങ്കാനയില്‍ പോയി വന്നശേഷമായിരിക്കും കസ്റ്റഡിയില്‍ വാങ്ങുക. വ്യാഴാഴ്ചയാണ് മലപ്പുറത്ത്

ചിയേഴ്സ് പറഞ്ഞ് കെഎസ്ആർടിസിയും ബെവ്കോയും, സ്റ്റാന്‍ഡിൽ മദ്യക്കടകൾ തുടങ്ങാൻ അനുമതി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കെട്ടിടങ്ങളിൽ മദ്യവിൽപന ശാലകൾ തുറക്കാൻ ബിവറേജസ് കോർപറേഷൻ. കെഎസ്ആർടിസിയാണ് നിർദേശം മുൻപോട്ട് വെച്ചത്. ഇതിനെ തുടർന്ന് വിവിധയിടങ്ങളിൽ സ്ഥലപരിശോധന ആരംഭിച്ചു.കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ നിർദേശം ബിവറേജസ്

സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 ഉം സെക്കന്‍ററി വിഭാഗത്തില്‍ 13 ഉം ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 9 ഉം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 5 ഉം അധ്യാപകര്‍ക്കാണ് 2021 വര്‍ഷത്തെ

കൊവിഡ് പ്രതിസന്ധിക്കിടെ സോപ്പ്, ബിസ്‌ക്കറ്റ്, പേസ്റ്റ് എന്നിവയ്ക്ക് വില കുത്തനെ വർദ്ധിപ്പിച്ചു

കൊച്ചി: കൊവിഡ് പ്രതിസന്ധിക്കിടെ സോപ്പ്, ബിസ്‌ക്കറ്റ്, പേസ്റ്റ് എന്നിവയ്ക്ക് നിർമ്മാതാക്കൾ വില കുത്തനെ വില വർദ്ധിപ്പിച്ചു. വില കൂട്ടിയതിനൊപ്പം അളവിലും തൂക്കത്തിലും ചില ഉത്പന്നങ്ങൾക്ക് കുറവും വരുത്തി. കഴിഞ്ഞ മാർച്ച് മുതലാണ് വിലയിൽ

സെ​പ്​​റ്റം​ബ​ർ 13 വരെ പ്ലസ്​ വൺ പരീക്ഷകൾ മാറ്റും

തി​രു​വ​ന​ന്ത​പു​രം: സു​പ്രീം​കോ​ട​തി സ്​​റ്റേ ചെ​യ്​​ത​തോ​ടെ സെ​പ്​​റ്റം​ബ​ർ 13 വ​രെ പ്ല​സ്​ വ​ൺ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ക്കും. 13ന്​ ​കേ​സ്​ കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കു​ബോൾ സ​ർ​ക്കാ​ർ നി​ല​പാ​ട്​ വ്യ​ക്ത​​മാ​ക്കി വി​ശ​ദ

കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടിയ്ക്ക് ആദരം

മലപ്പുറം: മിത്ര ചാരിറ്റബിള്‍ ട്രസ്റ്റ്് കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടിയെ ആദരിച്ചു .വേണ്ടി വാര്‍ഡ് കൗണ്‍സിലര്‍ ഷബീറലി പൊന്നാട അണിയിച്ചു. ഇത്തിരി നേരം സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ആദരവ് . മിത്ര

സ്വർണ വിലയിൽ വർദ്ധന

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധന. ഏതാനും ദിവസങ്ങളായി സ്വർണവിപണിയിൽ ഇടിവ് തുടരുകയാണ്. ഇതിനിടെയാണ് ഇന്ന് സ്വർണവില ഉയർന്നത്. പവൻ 240 രൂപ കൂടി 35,600 രൂപയാണ് ഇന്നത്തെ സ്വർണവില. 30 രൂപ ഉയർന്ന് 4450 രൂപ ഒരു

പ്രഭാത നടത്തത്തിനിടെ ട്രയിൻ തട്ടി മരിച്ചു

തിരൂർ: പ്രഭാതസവാരിക്ക് പോകുന്നതിനിടെ യുവാവ് ട്രയിൻ തട്ടി മരിച്ചു. തിരൂർ പരന്നേക്കാട് തറമ്മൽ സുനിതയുടെ മകൻ അജിത് (19) ആണ് ഇന്ന് രാവിലെ ട്രെയിൻ തട്ടി മരണപ്പെട്ടത്