കോളേജ് വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ സൗകര്യമൊരുക്കും: ആരോഗ്യമന്ത്രി
കോളേജ് വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അടുത്ത മാസം കോളേജുകൾ തുറക്കുന്നതിനാൽ അവസാന വർഷ വിദ്യാർത്ഥികൾക്കാണ് വാക്‌സിനേഷൻ സൗകര്യം ഒരുക്കുന്നത്. കോളേജുകളിൽ എത്തുന്നതിന് മുമ്പ് ഒരു ഡോസ്!-->!-->!-->…
