AAK

‘കച്ചവടമല്ല കല്യാണം, മകള്‍ക്കൊപ്പം’ മഹിളാ കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യ പ്രതിജ്ഞയും പ്രതിഷേധ…

മലപ്പുറം : കച്ചവടമല്ല കല്യാണം മകള്‍ക്കൊപ്പമെന്ന സന്ദേശമുയര്‍ത്തി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തുന്ന ക്യാമ്പയിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പ്രതിഷേധ…

എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം-99.47%

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം- 99.47. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 4,21,887 പേര്‍ പരീക്ഷ എഴുതി. ഇതില്‍ പേര്‍ 4,19,651 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.…

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മലയാള സിനിമകളും മറ്റ് സംസ്ഥാനങ്ങളിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ ചിത്രീകരണം അനുവദിക്കാത്ത സാഹചര്യത്തിൽ മലയാള സിനിമകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക്. എഴ് സിനിമകളുടെ ഷൂട്ടിംഗ് തെലങ്കാനയിലേക്കും, തമിഴ്‌നാട്ടിലേക്കും മാറ്റിയെന്ന് ഫെഫ്ക അറിയിച്ചു.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ…

ഓൺലൈൻ ക്ലാസ്സിന്റെ പേരിൽ വിദ്യാർത്ഥിനിയെ ചതിയിൽപ്പെടുത്തി വ്യാജ അധ്യാപകൻ

എടപ്പാൾ: ച​ങ്ങ​രം​കു​ളത്ത് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ന്‍റെ മ​റ​വി​ല്‍ അ​ധ്യാ​പ​ക​ന്‍ ച​മ​ഞ്ഞ് വി​ദ്യാ​ര്‍​ഥിനി​യെ മൊ​ബൈ​ലി​ല്‍ വി​ളി​ച്ച്‌ അ​ശ്ലീ​ല​ചു​വ​യോ​ടെ സം​സാ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ച​ങ്ങ​രം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു.…

ഗര്‍ഭിണിയായ കാമുകിയെ യുവാവും മറ്റൊരു കാമുകിയും ചേര്‍ന്ന് കഴുത്തുഞെരിച്ച് ആറ്റില്‍ത്തള്ളി.

കുട്ടനാട്: ആറുമാസം ഗര്‍ഭിണിയായ കാമുകിയെ യുവാവും മറ്റൊരു കാമുകിയും ചേര്‍ന്ന് കഴുത്തുഞെരിച്ച് ആറ്റില്‍ത്തള്ളി. വെള്ളം ഉള്ളില്‍ച്ചെന്നു മരിച്ച യുവതിയുടെ മൃതദേഹം കഴിഞ്ഞദിവസം പള്ളാത്തുരുത്തി ആറ്റില്‍ അജ്ഞാതമൃതദേഹമെന്ന നിലയില്‍ കണ്ടെത്തി.…

കാരുണ്യ@ഹോം: നാളെക്കൂടി അപേക്ഷിക്കാം

തിരുവനന്തപുരം: 50 വയസ് കഴിഞ്ഞവർക്ക് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വീട്ടിലെത്തിക്കുന്ന ‘കാരുണ്യ@ഹോം' പദ്ധതിയിലേക്ക് വ്യാഴാഴ്ച വരെ രജിസ്റ്റർ ചെയ്യാം. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കാരുണ്യ കമ്യൂണിറ്റി ഫാർമസിയുടെ രണ്ടാംഘട്ടമാണിത്‌.…

ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു.

കോഴിക്കോട്: കുറ്റ്യാടിയില്‍ രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കക്കട്ട് പാതിരപറ്റ സ്വദേശികളായ റഹീസ്, അബ്ദുൾ ജാബിർ, കാവിലംപാറ സ്വദേശി ജെറിൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 നാണ് അപകടമുണ്ടായത്.…

വാഹന പരിശോധനയ്ക്കിടെ നാലുകിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

പെരിന്തൽമണ്ണ: താഴേക്കോട് വളാംകുളത്ത് വാഹന പരിശോധനയ്ക്കിടെ നാല് കിലോ കഞ്ചാവുമായി രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി. കരിങ്കല്ലത്താണി സ്വദേശി കാരാടൻ ബഷീർ (33), കടുങ്ങപുരം സ്വദേശി ചീനിയൻ ഷംസുദ്ദീൻ (27) എന്നിവരാണ് പിടിയിലായത്. പ്രതികൾ…