Main Banner

നിപയുടെ ഉറവിടം; പഴങ്ങളിൽ നടത്തിയ പരിശോധനയിലും വൈറസിനെ കണ്ടെത്താനായില്ല

കോഴിക്കോട്: നിപ ബാധ കണ്ടെത്തിയ കോഴിക്കോട് ചാത്തമംഗലം പ്രദേശങ്ങളിലെ പഴങ്ങളിൽ നടത്തിയ വിദഗ്‌ദ്ധ പരിശോധനയിൽ നിപ വൈറസിനെ കണ്ടെത്താൻ സാധിച്ചില്ല. റംബൂട്ടാൻ, അടയ്ക്ക എന്നിവയിലാണ് വിദഗ്‌ദ്ധ പരിശോധന നടത്തിയത്. എന്നാൽ ഈ പഴങ്ങളിലൊന്നും നിപ വൈറസിന്റെ…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1248 കേസുകളെടുത്തു, മാസ്ക് ധരിക്കാത്തവർ 7695 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1248 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 412 പേരാണ്. 1408 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7695 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

അബുദാബിയില്‍ പ്രവേശിക്കാന്‍ നാളെ മുതൽ കൊവിഡ് പരിശോധനാ ഫലം ആവശ്യമില്ല

അബുദാബി: രാജ്യത്തെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാന്‍ നാളെ മുതല്‍ കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമില്ല. യുഎഇയിലുള്ളവര്‍ക്ക് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതിയ നിബന്ധന അബുദാബി എമര്‍ജന്‍സി, ക്രൈസിസ്…

ദുബൈയില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു

ദുബൈ: മലയാളി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇരിങ്ങാലക്കുട ചിറ്റിലപ്പള്ളി തൊമ്മാന പരേതനായ ബേബിയുടെ മകന്‍ ജെറി(38)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ മിര്‍ദിഫിലാണ് അപകടമുണ്ടായത്. റാഷിദിയ മെട്രോ സ്‌റ്റേഷന് സമീപമുള്ള ഹോട്ടലില്‍…

താനൂര്‍ തീരദേശ ഹൈവേ പ്രവൃത്തി പുരോഗതി മന്ത്രി വിലയിരുത്തി

താനൂര്‍ മുഹ്യുദ്ദീന്‍ പള്ളി മുതല്‍ കെട്ടുങ്ങല്‍ വരെയുള്ള തീരദേശ പാതയുടെ പ്രവൃത്തി പുരോഗതി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു വിലയിരുത്തി. മുഹ്‌യുദ്ദീന്‍ പള്ളി മുതല്‍ കെട്ടുങ്ങല്‍ വരെയുള്ള മേഖലയില്‍…

സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും, ഒന്നു മുതൽ ഏഴുവരെ ക്ലാസുകൾ ആദ്യം, 15 മുതൽ എല്ലാക്ലാസുകളും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും. കൊവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകൾ തുറക്കുന്നതിൽ ധാരണയായത്. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളാണ് നവംബർ ഒന്നിന് തുറക്കുന്നത്. 10, 12 ക്ലാസുകളും നവംബർ ഒന്നിന് തുറക്കും. നവംബർ 15 മുതൽ…

ബാറുകളും തിയേറ്ററുകളും തുറക്കില്ല; ഹോട്ടലുകളില്‍ ഇരുന്നുകഴിക്കാന്‍ അനുമതിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും തിയേറ്ററുകളും ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഹോട്ടലുകളില്‍ ഇരുന്നുകഴിക്കാന്‍ തല്‍കാലം അനുമതി…

ജില്ലാ മൗണ്ടേന്‍ സൈക്കിളിങ് മത്സരം

ജില്ലാ സൈക്കിളിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2021 വര്‍ഷത്തെ ജില്ലാ മൗണ്ടേന്‍ സൈക്കിളിങ് മത്സരം സെപ്തംബര്‍ 26ന് മഞ്ചേരി പയ്യനാട് ഗ്രൗണ്ടില്‍ നടത്തും. താത്പര്യമുള്ള കായിക താരങ്ങള്‍ സ്വന്തം ക്ലബ് അഥവാ സ്ഥാപനങ്ങള്‍ മുഖേന…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണത്തില്‍ കുറവില്ല 1,596 പേര്‍ക്ക് കൂടി…

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.42 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,528 പേര്‍ഉറവിടമറിയാതെ 32 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 20,479 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 56,466 പേര്‍ മലപ്പുറം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ്…

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി…