മോഷ്ടിച്ച ലോറിയുമായി കുതിച്ചു, പിന്നാലെ പോലീസും
കോഴിക്കോട്: റോഡരികില്നിന്ന് മോഷ്ടിച്ച ലോറിയുമായി രണ്ടുയുവാക്കള് കുതിച്ചുപായുന്നു. സംശയം തോന്നി പോലീസ് പിന്തുടരുന്നതിനിടെ അഞ്ചുവാഹനങ്ങളെ ഇടിച്ചുവീഴ്ത്തുന്നു. ഒടുവില് അമ്പലത്തിലേക്ക് ഇടിച്ചുകയറ്റി രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെ!-->!-->!-->…
