AAK

അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു.

തിരുന്നാവായ: തിരുന്നാവായ ട്രെയിൻ പാളത്തിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. പരിക്കേറ്റു കിടന്ന ഇദേഹത്തെ നാട്ടുകാർ തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല…

ഒരാഴ്ച കൂടി ലോക്ക്ഡൗൺ, കടകൾ രാത്രി എട്ടുവരെ

തിരുവനന്തപുരം: ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കിൽ കുറവ് വരാത്ത സാഹചര്യത്തിൽ ഇളവുകളിൽ വലിയ മാറ്റമില്ലാതെ ലോക്ക് ഡൗൺ ഒരാഴ്ച കൂടി തുടരാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിവാര കൊവിഡ് അവലോകനയോഗം തീരുമാനിച്ചു. അനുമതിയുള്ള…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4511 കേസുകൾ, മാസ്ക് ധരിക്കാത്തത് 10809 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4511 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1298 പേരാണ്. 2679 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10809 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

പുറത്തൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ പത്തു പേർക്ക് പരുക്കേറ്റു

പുറത്തൂർ: കളൂർ, ശാന്തിനഗർ, തൃത്തല്ലൂർ, എന്നീ പ്രദേശങ്ങളിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. വീട്ടുമുറ്റത്ത് കളിച്ചു കെണ്ടിരുന്ന ശാന്തിനഗർ പണിയൻ വീട്ടിൽ മുഹമ്മദിൻ്റെ മകൻ മുഹമ്മദ് റിയാൻ (4) , കളൂർ പണ്ടാരവളപ്പിൽ സുഭാഷ്…

ഫുട്‌ബോള്‍ മത്സര പ്രവചന വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

മലപ്പുറം : നൗഷാദ് അസോസിയേഷന്‍ മലപ്പുറം സംഘടിപ്പിച്ച കോപ്പ അമേരിക്ക ഫുട്‌ബോള്‍ മത്സര പ്രവചന വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രവചന മത്സരത്തില്‍ നൂറോളം ആളുകള്‍ പങ്കെടുത്തു. വിജയികളായ സജാദ് മുണ്ടുപറമ്പ്, അജി മലപ്പുറം, ശശി…

എ.എച്ച്.എസ്.ടി.എ ജില്ലാ കമ്മിറ്റി ആദരിച്ചു.

വളാഞ്ചേരി : ഹയർ സെക്കണ്ടറി വിഭാഗം നാഷണൽ സർവീസ് സ്കീം അവാർഡ്‌കൾ പ്രഖ്യാപിച്ചപ്പോൾ വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമേറി . മികച്ച യുണിറ്റ് , മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച വളണ്ടിയർ എന്നിവർക്കുള്ള ജില്ലാ തല പുരസ്‌കാരമാണ് സ്കൂളിന്…

കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു, ധര്‍ണ്ണ നടത്തി

മലപ്പുറം : സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ മലപ്പുറം ഹെഡ് പോസ്‌റ്റോഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ എഐടിയുസി ജില്ലാ സെക്രട്ടറി എം.എ റസാഖ് ഉദ്ഘാടനം ചെയ്തു. കെ സി ഇ…