ചെമ്പ്ര യു.പി സ്കൂളിൽ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി
തിരുർ: ചെമ്പ്ര എ.എം.യു.പി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന തിരുർ ഉപജില്ലയിലെ പ്രധാന സ്കൂളാണ് ചെമ്പ്ര എ എം.യു.പി സ്കൂൾ .
ചെമ്പ്ര എ.എം.യു.പി സ്കുളിൽ നിർമ്മിക്കുന്ന!-->!-->!-->…
