AAK

സംസ്ഥാനത്ത് കനത്ത മഴ തുടരും; മലയോര മേഖലകളിൽ രാത്രിയാത്രയ്ക്ക് നിരോധനം 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച്…

താനാളൂരിൽ അർജന്റിനയുടെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടി രണ്ടു പേർക്ക് പരിക്ക്.

താനൂർ: അർജന്റിനയുടെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടി രണ്ടു പേർക്ക് പരിക്ക്. മലപ്പുറം തിരൂർ താനാളൂരിലാണ് സംഭവം. ഇന്ന് രാവിലെ താനാളൂർ ചുങ്കത്ത് വെച്ച് പടക്കം പൊട്ടി കണ്ണറയിൽ ഇജാസ് (33) പുച്ചേങ്ങൽ സിറാജ് (31) എന്നിവർക്കാണ് ഗുരുതരമായി…

മദ്യവില്‍പന ശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക കൗണ്ടര്‍

തിരുവനന്തപുരം: മദ്യവില്‍പന സ്ഥാപനങ്ങള്‍ക്ക് മുന്നിലുള്ള ക്യൂ പലപ്പോഴും പ്രശ്‌നമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍കൂട്ടി തുക അടച്ച് പെട്ടെന്ന് കൊടുക്കാന്‍ പാകത്തില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. തിരക്കുള്ള…

ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു; നാലുപേർക്ക് പരിക്ക്

തൃശൂർ: വിയ്യൂരില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു. ഇന്നു രാവിലെ ഉണ്ടായ അപകടത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. അളഗപ്പനനഗര്‍ സ്വദേശി മരോട്ടിക്കല്‍ വിന്‍സെന്റ് ഭാര്യ ഏലിയാമ്മ (65) ആണ് മരിച്ചത്. പരിക്കേറ്റ വിന്‍സെന്റ്, മക്കളായ…

കോപ്പ അർജന്റീനയ്ക്ക്; മഞ്ഞപ്പടയെ മുട്ടുകുത്തിച്ചത് ഒരു ഗോളിന്

മാരക്കാന: കോപ്പ അമേരിക്കയിൽ ബ്രസീലിനെ കീഴടക്കി അർജന്റീനയ്ക്ക് കിരീടം. എതിരില്ലാത്ത ഒരു ഗോളിനാണ് ഫൈനലിൽ ബ്രസീലിനെ തോൽപിച്ചത്.ഇരുപത്തിയൊന്നാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയാണ് വിജയ ഗോൾ നേടിയത്. 1993 ന് ശേഷമുള്ള അർജന്റീനയുടെ ആദ്യ കിരീടമാണ്.…

ക്രൂഡ് വില ഇടിഞ്ഞിട്ടും ഇന്ധനവില മേലോട്ട്

കൊച്ചി: അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽച്ചെലവ് (ഇന്ത്യൻ ബാസ്‌കറ്റ്) കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ വില ഉയർത്തി എണ്ണവിതരണ കമ്പനികൾ. കഴിഞ്ഞവാരം ബാരലിന് 75.97 ഡോളർ വരെ എത്തിയ വില ഇപ്പോൾ 71.66 ഡോളറാണ്. എന്നിട്ടും, ഇന്നലെ…

സംസ്ഥാനത്ത് നിയന്ത്രണം ഇന്നും തുടരും.

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള വാരാന്ത്യ നിയന്ത്രണം ഇന്നും തുടരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്. പൊതുഗതാഗതം ഉണ്ടാകില്ല. പൊലീസ്…

കാണാതായ സുഹൃത്തുക്കളുടെ മൃതദേഹം കിണറ്റില്‍

തൃശ്ശൂര്‍: പുതുക്കാട് കാണാതായ സുഹൃത്തുക്കളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിജയന്‍ (52), വേണു (66)എന്നിവരാണ് മരിച്ചത്. മദ്യപിക്കാന്‍ പോയപ്പോള്‍ കിണറ്റില്‍ വീണതാകാമെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നും പുതുക്കാട് പോലിസ് വ്യക്തമാക്കി.…

അമ്മയെ അടിക്കുന്നത് തടഞ്ഞ ഏഴ് വയസുകാരിയെ അച്ഛൻ നിലത്തടിച്ചു

കായംകുളം: മദ്യപിച്ച് വീട്ടിലെത്തിയ അച്ഛൻ, അമ്മയെ ക്രൂരമായി മർദ്ദിക്കുന്നത് തടയാൻ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞ ഏഴുവയസുള്ള മകളെ കാലിൽ തൂക്കിയെടുത്ത് നിലത്തടിച്ച് ജീവഛവമാക്കി.ആലപ്പുഴ മെഡി.ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഴിയുന്ന കുട്ടി അപകടനില…