മലപ്പുറത്ത് എലിക്ക് വെച്ച വിഷം അബദ്ധത്തില് കഴിച്ച രണ്ടര വയസ്സുകാരൻ മരിച്ചു
മലപ്പുറം: എലിക്ക് വെച്ച വിഷം കഴിച്ച പിഞ്ചുകുഞ്ഞ് മരിച്ചു. വേങ്ങര കണ്ണമംഗലം കിളിനക്കോട് ഉത്തന് നല്ലേങ്ങര മൂസക്കുട്ടിയുടെ രണ്ടര വയസ്സ് പ്രായമുള്ള മകന് ഷയ്യാഹ് ആണ് മരിച്ചത്. വീട്ടില് എലികളെ നശിപ്പിക്കാന് വെച്ചിരുന്ന വിഷം കുട്ടി!-->!-->!-->…
