Main Banner

സെപ്റ്റിക് ടാങ്കിൽ വീണ് ആറു വയസുകാരൻ മരിച്ചു

മലപ്പുറം ജില്ലയിലെ തിരൂർ കൈമലശേരിയിൽ സെപ്റ്റിക് ടാങ്കിൽ വീണ് ആറുവയസുകാരൻ മരിച്ചു . പള്ളിത്തരിക്കാട്ടിൽ _ഇസ്മായിലിൻ്റെ മകൻ റഹൽ ആണ് മരിച്ചത്

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1439 കേസുകളെടുത്തു, മാസ്ക് ധരിക്കാത്തവർ 9197പേർ

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി - 132, 16, 73തിരുവനന്തപുരം റൂറല്‍ - 226, 38, 47കൊല്ലം സിറ്റി - 447, 26, 25കൊല്ലം റൂറല്‍ - 43, 43,

ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.

ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു. റിയാദിൽ നിന്ന് സൗദി എയർ വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശിയിൽ നിന്നാണ് രണ്ട് കിലോയോളം വരുന്ന സ്വർണം കസ്‌റ്റംസ്

വായ്പാ തട്ടിപ്പ്: നാലു പേർ അറസ്റ്റിൽ

വായ്പാ തട്ടിപ്പ്: നാലു പേർ അറസ്റ്റിൽ താനൂർ: വൻതുക ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ നാല് പേരെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു. താനൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ ബാംഗ്ലൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ബാങ്ക് പാസ്ബുക്ക്, 16 Atm

കോവിഡ് 19: ജില്ലയില്‍ 2,558 പേര്‍ക്ക് വൈറസ്ബാധ; 3,577 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.06 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,491 പേര്‍ആരോഗ്യമേഖലയില്‍ ഏഴ് പേര്‍ക്ക്ഉറവിടമറിയാതെ 52 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 31,005 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 79,821 പേര്‍ മലപ്പുറം

സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂര്‍ 919, ആലപ്പുഴ 870, തിരുവനന്തപുരം 844, വയനാട് 648, പത്തനംതിട്ട 511, ഇടുക്കി 460, കാസര്‍ഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്

മുട്ടിക്കാട് ആരോഗ്യകേന്ദ്രത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ പൂക്കളം…

തിരുനാവായ: പഞ്ചായത്തിലെ മൂന്നാം വാർഡിലെ മുട്ടിക്കാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഹെൽത്ത് സബ് സെൻ്ററിൻ്റെ ശോചനീയാവസ്ഥയും, അതിലേക്ക് കയറാനുള്ള 16 പടികൾ നീക്കംചെയ്തു റാംപ് നിർമ്മിക്കുകയോ, അതുമല്ലെങ്കിൽ കാലപ്പഴക്കംചെന്ന ബിൽഡിങ്ങിൽ നിന്ന്

വിവാഹ ഫോട്ടോ ഷൂട്ടിനിടെ ക്യാമറമാന്‍ കുഴഞ്ഞു വീണു മരിച്ചു.

മഞ്ചേരി: സിറ്റി സ്റ്റുഡിയോ ഉടമയും പിആര്‍ഡി ഫോട്ടോഗ്രാഫറുമായ കൃഷ്ണപ്രസാദ് എന്ന പ്രസാദ് ആണ് (52) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് അരീക്കോട് വിളയില്‍ നികാഹ് ചടങ്ങിന്റെ ഫോട്ടോ എടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

സംസ്ഥാനത്ത് നാളെ ലോക്ഡൗണ്‍ ഇല്ല

തിരുവനന്തപുരം: നാളെ ഞായറാഴ്ച ലോക്ഡൗണ്‍ ഇല്ല. മൂന്നാം ഓണം പ്രമാണിച്ചാണ് ലോക്ഡൗണിന് സര്‍ക്കാര്‍ ഇളവ് നല്‍കിയത്. അതേസമയം ആഘോഷവേളകളില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഓര്‍മ്മിപ്പിച്ചു. ഓഗസ്റ്റ് 15 കഴിഞ്ഞ ഞായറാഴ്ചയും

ഭാരതപ്പുഴയില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

പാലക്കാട്: കല്ലേക്കാട് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. സേലം സ്വദേശി അന്‍സീര്‍ (19) ആണ് മരിച്ചത്. ഹാഷിം എന്ന യുവാവിനായി തിരച്ചില്‍ തുടരുകയാണ്. അന്‍സീര്‍ സേലത്ത് നിന്ന് നാട്ടിലേക്ക്