Main Banner

മില്ലത്ത് സ്വന്താനം കമ്മിറ്റി ഓണക്കിറ്റ് വിതരണം നടത്തി

മഞ്ചേരി: മുനിസിപ്പാലിറ്റിയിലെ വട്ടപ്പാറ മില്ലത്ത് സാന്ത്വനം കമ്മിറ്റി നടത്തുന്ന പതിനാറമത് മില്ലത്ത് സാന്ത്വനം ഓണക്കിറ്റ് വിതരണം ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി നാസർകോയ തങ്ങൾ ഉൽഘാടനം ചെയ്തു. വട്ടപ്പാറയിലെ നാന്നൂറിലധികം കുടുംബങ്ങൾക്കാണ്

ലക്ഷദ്വീപിലെ സർവ്വകലാശാല കോഴ്സുകൾ നിർത്തലാക്കാനുള്ള തീരുമാനം പ്രതിഷേധാർഹം: ഇ .ടി മുഹമ്മദ് ബഷീർ…

ലക്ഷദ്വീപിലെ സെന്ററുകളിലെ കാലിക്കറ്റ്‌ സർവ്വകലാശാലയുടെ പി. ജി. കോഴ്സുകളും ബി.എ അറബികും നിർത്തലാക്കാനുള്ള കാലിക്കറ്റ്‌ സർവ്വകലാശാലയുടെ തീരുമാനം പ്രതിഷേധാർഹമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ്‌ ബഷീർ എം.പി.

ഓണകിറ്റ് വിതരണവും രക്ഷാബന്ധൻ മഹോത്സവും ആചരിച്ചു

മലപ്പുറം: ഹനുമാൻ സേന ഭാരതിന്റെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും രക്ഷാബന്ധൻ മഹോത്സവും മലപ്പുറം വള്ളിക്കുന്ന് കാര്യാലയത്തിൽ നടത്തിസംഗീത് ചേവായൂർ അദ്ധ്വ ക്ഷത വഹിച്ചു സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ ഉദ്ഘാടനം

പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ പുറത്തിറക്കി, പരീക്ഷ ഈ മാസം 31 മുതൽ

[ തിരുവനന്തപുരം: പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ടൈംടേബിൾ അനുസരിച്ച് അതത് സമയത്ത് വിദ്യാർഥികൾ ചോദ്യക്കടലാസ് ഡൗൺലോഡ് ചെയ്യണം. http://.dhsekerala.gov.inൽ നിന്നു ഡൗൺലോഡ് ചെയ്യാം. മോഡൽ പരീക്ഷ ഈ മാസം

ആയുധ ലൈസന്‍സ് പുതുക്കി നല്‍കാനുളള കാലതാമസം ഒഴിവാക്കണം -ആംലൈസന്‍സ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

മലപ്പുറം : വര്‍ഷങ്ങളായി കെട്ടികിടക്കുന്ന ആയുധ ലൈസന്‍സ് എത്രെയും പെട്ടന്ന് പുതുക്കി നല്‍കാന്‍ വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് ആംലൈസന്‍സ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണ യോഗം

യൂത്ത് കോൺഗ്രസ്‌ തീരുർ മണ്ഡലം കമ്മിറ്റി അഫ്ഗാൻ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു.

തീരുർ: "മനുഷ്യവിരുദം ഹിംസാത്മകം താലിബാനിസം" അഫ്ഗാൻ ജനങ്ങൾക്കൊപ്പം എന്ന മുദ്രവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ്‌ തീരുർ മണ്ഡലം കമ്മിറ്റിയുടെ ഐക്യദാർഢ്യസദസ്സ് തീരുർ

വിലക്ക് പിന്‍വലിച്ച് കുവൈത്ത്; ഞായറാഴ്ച മുതല്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനാനുമതി

ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈത്ത് പിന്‍ലിച്ചു. ഈ മാസം 22 മുതല്‍ കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം നല്‍കും. കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ച താമസ

ഓണക്കിറ്റുകളുടെ വിതരണം ഇന്നും നാളെയും

തിരുവനന്തപുരം:സ്‌പെഷ്യൽ ഓണക്കിറ്റുകളുടെ വിതരണം ഓണത്തിനു മുമ്പ് പൂർത്തിയാക്കുന്നതിനായി ഇന്നും നാളെയും റേഷൻ കടകൾ പ്രവർത്തിക്കുമെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഇന്നലെ വരെ 50 ലക്ഷത്തോളം കിറ്റുകൾ വിതരണം ചെയ്തു. 30 ലക്ഷത്തോളം

മേയേഴ്സ് കൗണ്‍സില്‍ സെക്രട്ടറിയായി കൊല്ലം മേയർ

തിരുവനന്തപുരം: മേയര്‍മാരുടെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ മേയേഴ്സ് കൗണ്‍സില്‍ സെക്രട്ടറിയായി കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് തിരുവനന്തപുരം മേയറുടെ ആസ്ഥാനത്ത്

എയര്‍ ഇന്ത്യ നെടുമ്പാശേരി ലണ്ടന്‍ സര്‍വീസ് പുനരാരംഭിച്ചു

നെടുമ്പാശേരി: എയര്‍ ഇന്ത്യ ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചു. ബുധനാഴ്ച പുലര്‍ച്ച 3.18ന് ഹീത്രുവില്‍നിന്ന് എത്തിയ വിമാനത്തില്‍ 221 യാത്രക്കാരുണ്ടായിരുന്നു. രാവിലെ 5.57ന് 232 യാത്രക്കാരുമായി