Main Banner

“തവക്കൽന” യിലെ ആരോഗ്യ പാസ്പോർട്ട് “അയാട്ട”യുമായി ബന്ധിപ്പിച്ചു

റിയാദ്: വിമാന യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് “തവക്കൽന” യിലെ ആരോഗ്യ പാസ്പോർട്ട് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനുമായി (അയാട്ട) യുമായി ബന്ധിപ്പിക്കുന്നതിന് കരാറിൽ ഒപ്പ് വെച്ചു. ഇതിന്റെ ഭാഗമായി തവക്കൽന ആപ്പിന്റെ നിർമ്മാതാക്കളായ

പി.എസ്.സി പരീക്ഷകള്‍ നവംബറിലേക്ക് മാറ്റി

തിരുവനന്തപുരം: പി.എസ്.സി ഒക്‌ടോബറില്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ നവംബറിലേക്ക് മാറ്റി. സാങ്കേതിക കാരണങ്ങളാണ് തീയതി മാറ്റിയതെന്ന് പി.എസ്.സി അറിയിച്ചു. എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷകളാണ് മാറ്റിയത്. എല്‍.ഡി.സി

ഓൺലൈൻ സുരക്ഷ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം; സർവേ ഫലം പുറത്ത്

ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും (89 ശതമാനം) സ്കൂളുകളിൽ കുട്ടികളെ ഓൺലൈൻ സുരക്ഷയെക്കുറിച്ച് പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതായി സർവ്വേ റിപ്പോർട്ട്. അമേരിക്കൻ ആഗോള കമ്പ്യൂട്ടർ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ കമ്പനിയായ മക്കഫീ കോർപ്പിന്റെ ഏറ്റവും

കുരങ്ങനെ പിന്തുടർന്ന് കാട്ടിലേക്ക് കയറിയ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്താനായില്ല

മലപ്പുറം: നാട്ടിലെത്തിയ കുരങ്ങിനെ പിൻതുടർന്ന് കാടിനുള്ളിലേക്ക് കയറി പോയ ഭിന്നശേഷിക്കാരനായ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്തിയില്ല. ഈ കൗമാരക്കാരന് വേണ്ടി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. അരീക്കോട് വെറ്റിലപാറയിൽ നിന്നാണ് 15കാരൻ

പകൽ സമയത്ത് ഓട്ടോയിൽ സഞ്ചരിച്ച് ഒറ്റപ്പെട്ട വീടുകൾ കണ്ടെത്തി മോഷണം നടത്തുന്ന സംഘം പിടിയിൽ

മലപ്പുറം: മദ്യപാനത്തിനിടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെ പൊളിഞ്ഞത് മോഷണ ആസൂത്രണ ശ്രമം. പേരാമ്പ്ര സ്വദേശി മറ്റക്കാട് അഭിലാഷ്, പരപ്പനങ്ങാടി ആലത്തിങ്കൽ സ്വദേശി അബ്ദുസ്സലാം, തിരൂരങ്ങാടി പന്തീരങ്ങാടി സ്വദേശി ഷൈജു എന്നിവരാണ്

മകനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മ റോഡിൽ തെറിച്ച് വീണ് മരിച്ചു

കുന്നംകുളം: മകനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മ റോഡിൽ തെറിച്ച് വീണ് മരിച്ചു. ചൊവ്വന്നൂർ കുട്ടൻകുളങ്ങര ദാസന്‍റെ ഭാര്യ ഷീജയാണ്​ (47) മകനോടൊപ്പംമരിച്ചത്. മഴ പെയ്തതോടെ പിറകിലിരുന്ന് കുട നിവർത്തിയ വീട്ടമ്മ തലയിടിച്ച് വീഴുകയായിരുന്നു.

മലപ്പുറം ജില്ലയിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങൾ

മൂര്‍ക്കനാട്, മൂത്തേടം, തൃക്കലങ്ങോട്.കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍ കൊണ്ടോട്ടി - വാര്‍ഡ് 28 കോട്ടക്കല്‍ - 3, 30 വാര്‍ഡുകള്‍ മലപ്പുറം - ഒമ്പത്, 29, 32 വാര്‍ഡുകള്‍ മഞ്ചേരി - 10, 11, 12, 16, 31, 42, 48

നക്ഷത്ര ആമകളെ പിടികൂടി

ചെന്നൈ: ചെന്നൈയിൽ നിന്നും തായ്‌ലാൻഡിലേക്ക് കടത്താൻ ശ്രമിച്ച 2247 ഇന്ത്യൻ നക്ഷത്ര ആമകളെയാണ് ചെന്നൈ എയർ കാർഗോ കസ്റ്റംസ് അധികൃതർ പിടികൂടിയത്. നക്ഷത്ര ആമകളെ പുനരധിവാസത്തിനായി സംസ്ഥാന വനം വകുപ്പിന് കൈമാറി.

കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടറെ കൈയ്യോടെ പിടികൂടി

ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടറെ കൈയ്യോടെ പിടികൂടി വിജിലൻസ്. ഇടുക്കി കട്ടപ്പന നഗരസഭ റവന്യൂ ഇൻസ്പെക്ടർ ഷിജു അസീസ്സാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്‍സിന്‍റെ പിടിയിലായത്. വസ്തു കൈമാറ്റം ചെയ്യുന്നതിന് കട്ടപ്പന

ഫോട്ടോഗ്രാഫര്‍ സ്റ്റുഡിയോയില്‍ തൂങ്ങി മരിച്ചു

കൊച്ചി: ഫോട്ടോഗ്രാഫറെ സ്റ്റുഡിയോയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏഴിക്കര വടക്കുംഭാഗം തെക്കിനേഴത്ത് വീട്ടില്‍ ബിജില്‍ കുമാറാണ് ജീവനൊടുക്കിയത്. 37 വയസ്സായിരുന്നു. പുലര്‍ച്ചെ രണ്ടോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി