വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഹെറോയിനുമായി രണ്ടുപേര്‍ അറസ്റ്റിൽ
ന്യൂഡല്‍ഹി: ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 53 കോടി രൂപ വിലമതിക്കുന്ന ഹെറോറിയിനുമായി രണ്ട് അഫ്ഗാനിസ്താന്‍ പൗരന്‍മാരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. എട്ട് കിലോഗ്രാം!-->…
