കേരളം ഇന്ന് പൂർണമായും തുറക്കും
ഞായർ ലോക്ഡൗൺ താൽക്കാലികമായി നിറുത്തി
തിരുവനന്തപുരം: ഓണക്കാലത്തെ സാമ്പത്തിക പുരോഗതിയും വിപണിയും ലക്ഷ്യമിട്ട് ഇന്നു മുതൽ സംസ്ഥാനം പൂർണമായും തുറക്കും. ബീച്ചുകൾ തിങ്കളാഴ്ചയും, മാളുകൾ ബുധനാഴ്ചയും മുതൽ തുറക്കും. ഒരു ഡോസ് വാക്സീനെടുത്തവർക്ക്!-->!-->!-->…
