Main Banner

നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ പി എ മജീദ്

മലപ്പുറം: പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന ലീഗ് യോഗത്തില്‍ നടന്നത് രൂക്ഷമായ വാക്പോര്. ലീഗ് നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ പി എ മജീദ് രംഗത്തെത്തി. പി എം എ സലാം

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

സംസ്ഥാനത്ത് നാളെ മുതൽ 31 വരെ വാക്സിനേഷൻ യജ്ഞം

തിരുവനന്തപുരം: പരമാവധി പേർക്ക് വാക്സിൻ നൽകുന്നതിനായി സംസ്ഥാനത്ത് നാളെ മുതൽ 31 വരെ വാക്സിനേഷൻ യജ്ഞം നടത്തും. ഇതിൻെറ ഭാഗമായി വാക്സിനേഷൻ വർദ്ധിപ്പിക്കും. അവസാന വർഷ ഡിഗ്രി, പി.ജി വിദ്യാർത്ഥികൾക്കും എൽ.പി-യു. പി സ്‌കൂൾ അദ്ധ്യാപകർക്കും

കര്‍ക്കടക വാവിന് പൊതുസ്ഥലങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കില്ല.

തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഞായറാഴ്ച കര്‍ക്കടക വാവിന് പൊതുസ്ഥലങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കില്ല. വീടുകളില്‍ത്തന്നെ ചടങ്ങുകള്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍

യുവതി ഭർതൃവീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

നെടുങ്കണ്ടം ∙ യുവതിയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കവുന്തി മണികെട്ടാൻപൊയ്കയിൽ അർജുന്റെ ഭാര്യ ദേവിക(24) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവികുളം സബ്ജയിലിലെ വാർഡനാണ് അർജുൻ. ദേവിക നെടുങ്കണ്ടം എംഇഎസ് കോളജിൽ രണ്ടാം

യാത്രക്കാരുടെ സുരക്ഷയ്ക്കായി തിരൂര്‍-കടലുണ്ടി റോഡില്‍ സിഗ്നല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനം

തിരൂര്‍ -കടലുണ്ടി റോഡില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം. സിഗ്നല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കാനും ആവശ്യമായ മേഖലകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാനും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

തിരൂര്‍ സ്വദേശി സൗദിയില്‍ നിര്യാതനായി

തിരൂര്‍: വെട്ടം പരിയാപുരം സ്വദേശി പരേതനായ ചാച്ചാം പറമ്പില്‍ അബ്ദുല്ലയുടെ മകനും പയ്യനങ്ങാടി കല്ലിങ്കല്‍ താമസിക്കുന്ന മുഹമ്മദ് കുട്ടി (55) സൗദി അറേബ്യയില്‍ നിര്യാതനായി. അസുഖ ബാധിതനായതിനെ തുടര്‍ന്ന് മുസാ ദിയയിലെ ജുബൈല്‍

ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണാണ്. കർക്കടക വാവാണെങ്കിലും ഇളവുകളില്ല. രാവിലെ 6.00 മുതൽ കർശന പൊലീസ് പരിശോധനയുണ്ടാകും. ബലിതർപ്പണം പൊതുസ്ഥലങ്ങളിൽ അനുവദിക്കില്ല. ബലിക്കടവുകളിലോ ക്ഷേത്രപരിസരങ്ങളിലോ പൊതുബലിതർപ്പണം

നിയന്ത്രണങ്ങളുടെ ലംഘനം;സംസ്ഥാനത്ത് ഇന്ന് 7364 കേസുകളെടുത്തു, മാസ്ക് ധരിക്കാത്തവർ 14593 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7364 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 934 പേരാണ്. 2795 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 14593 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

റോഡ് വിവാദത്തിന് പിന്നിൽ വികസന വിരോധികൾ – മന്ത്രി വി.അബ്ദുറഹിമാൻ

താനൂർ:താനൂരിലെ വാഹന അപകടങ്ങൾക്കു കാരണം റോഡ് പ്രവർത്തിയിലെ അശാസ്ത്രീയതയാണന്ന് പ്രചരിപ്പിക്കുന്ന വർ വികസന വിരോധികളാണെന്ന് മന്ത്രി വി ,അബ്ദുറഹിമാൻ പറഞ്ഞു. താനുരിൽ മാധ്യമ പ്രവർ ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് തന്നെ