Main Banner

സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍

‘ഫ്ളൈ ദുബായ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് നിർത്തിവെച്ചെന്ന വാർത്ത…

കൊച്ചി: ഫ്ളൈ ദുബായ് ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിട്ടില്ലെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ലിമിറ്റഡ് (സിയാൽ) വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള എല്ലാ വിമാന

ചങ്ങമ്പള്ളി മുഹമ്മത് കുട്ടി നിര്യാതനായി.

തിരൂർ: ഗൾഫ് മാർക്കറ്റിലെ മാസ് ഇലക്ട്രിക്കൽസ് ഉടമ പൂക്കയിൽ സ്വദേശി ചങ്ങമ്പള്ളി മുഹമ്മത് കുട്ടി (74 ) നിര്യാതനായിഭാര്യ: ഫാത്തിമത്ത് സുഹറ, മക്കൾ: അബ്ദുൾറസാഖ്(ഒമേഗ ഗാർമെൻ്റ്സ് ) അബ്ദുൾസമദ് ( മിംസ് ഹോസ്പിറ്റൽ കോട്ടക്കൽ) ഷംസീറ,മരുമക്കൾ:

സാമൂഹ്യ നവോത്ഥാനത്തിന്റെ വീണ്ടെടുപ്പ് ബി ഡി ജെ എസിന്റെ ലക്ഷ്യം

മലപ്പുറം : ശ്രീനാരായണ ഗുരുദേവന്‍ നേടിത്തന്ന കേരളത്തിലെ സാമൂഹിക നവോത്ഥാനം ആറുപതിറ്റാണ്ടുകളിലേറെ മാറി മാറി ഭരിച്ച ഭരണാധികാരികളുടെ വികലമായ നയങ്ങള്‍ കാരണം നഷ്ടപ്പെട്ടത് വീണ്ടെടുക്കുകയാണ് ബി ഡി ജെ എസിന്റെ ലക്ഷ്യമെന്ന് ബി ഡി ജെ എസ് സംസ്ഥാന

വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു

കൊല്ലം: ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണത്തില്‍ റിമാൻഡില്‍ കഴിയുന്ന ഭര്‍ത്താവ്കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്നു പിരിച്ചുവിട്ടുകൊണ്ട് ഉത്തരവായി. കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ

രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്‍റെ പേര് മാറ്റി.മേജര്‍ ധ്യാന്‍ചന്ദിന്‍റെ പേരിലാകും…

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേൽരത്നയ്‌ക്ക് ഒരു പേര് മാറ്റം. ഇനിമുതൽ 'രാജീവ് ഗാന്ധി ഖേൽരത്ന' എന്നതിന് പകരം മേജ‌ർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്‌കാരം എന്നാകും അവാർഡ് അറിയപ്പെടുക.പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ സുപ്രധാന വിവരം

മുഈൻ അലി തങ്ങൾക്കെതിരെ നടപടിയുണ്ടാവും, ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടത്…

മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മുഈൻ അലി തങ്ങളെ നീക്കിയേക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈൻ അലി തങ്ങൾ ഇന്നലെ ലീഗ് വാർത്താസമ്മേളനത്തിലെത്തി ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളാണ്. പാർട്ടി

തിരൂരിന്റെ ആധുനിക വിദ്യാഭ്യാസ സംരംഭകനെ ആദരിച്ചു

തിരൂർ - വെട്ടത്തുനാട് ചരിത്ര സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ തിരൂരിന്റെ ആധുനിക വിദ്യാഭ്യാസ സംരംഭകനും ജീവകാരുന്ന്യ പ്രവർത്തകനുമായ ശ്രീ പി കെ.അബൂബക്കർ എന്ന ബാബുവിനെ ജോയിന്റ് ആർ ടി ഒ അൻവർ മുയ്തീൻ പൊന്നാട അണിയിച്ച് ആദരിക്കുകയും പ്രസിഡന്റ് കെ

മലപ്പുറം സ്വദേശി ദുബായിൽ നിര്യാതനായി

അരീക്കോട്: പത്തനാപുരം പള്ളിപ്പടി പൊട്ടണംച്ചാലി ഖമറുദ്ദീൻ (31) ദുബയില്‍ നിര്യാതനായി. പത്തുമാസം മുമ്പാണ് ഖമറുദ്ദീന്‍ നാട്ടില്‍ വന്ന് തിരിച്ചുപോയത്. ദുബയില്‍ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ദുബയിലെ

കൊവിഡ് വ്യാപനം; പുണ്യതീർത്ഥങ്ങളിൽ കർക്കടവാവ് ബലിതർപ്പണം അനുവദിക്കില്ല.

തിരുവനന്തപുരം: കൊവിഡ് വ്യാപനം കാരണം ഇത്തവണയും പുണ്യതീർത്ഥങ്ങളിൽ കർക്കടവാവ് ബലിതർപ്പണം അനുവദിക്കില്ല. ഞായറാഴ്ചയാണ് കർക്കടക വാവ്. ദേവസ്വം ബോ‌ർഡുകളുടെ ക്ഷേത്രങ്ങളിൽ ബലി തർപ്പണം ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ്