Main Banner

യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.

തിരൂർ: പെരുന്തല്ലൂരിൽ യുവാവ് കുളത്തിൽ വീണ് മുങ്ങി മരിച്ചു. പിലാക്കൽ സമദിൻ്റെ മകൻ മുഹമ്മദ് ഷിബിൽ (19) ആണ് മരിച്ചത്. ഉച്ചക്ക് 1.30 നാണ് അപകടം നടന്നത്. മുസ്ലിം യൂത്ത് ലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു. മാതാവ് സുഹ്റ.

എസ് ഡി പി ഐ താനൂർ മണ്ഡലം പഞ്ചായത്ത് തലങ്ങളിൽ പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു

താനൂർ : വൈലത്തൂരിൽ ചേർന്ന എസ് ഡി പി ഐ താനൂർ നിയോജക മണ്ഡലം പ്രതിനിധി സഭയിൽ, 2021 - 2024 കാലയളവിലേക്ക് പുതിയ മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് തല കമ്മറ്റി ഭാരവാഹികളെ തിരഞ്ഞടുത്തു, മണ്ഡലം പ്രസിഡന്റായി സദഖത്തുള്ള താനൂർ, സെക്രട്ടറി ഫിറോസ്

മലയാളി നഴ്‌സിനെ മാള്‍ട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മാള്‍ട്ട: മലയാളി നഴ്‌സിനെ മാള്‍ട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപ്പിനഗര്‍ പറമ്പില്‍ ഷിഹാബിന്റെ ഭാര്യ ബിന്‍സിയയെ(36) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വലേറ്റ മാറ്റര്‍ ഡി ആശുപത്രിയിലെ നഴ്‌സായിരുന്നു.

സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ കുഞ്ഞാലിക്കുട്ടിക്ക് നല്ലത്; മുന്നറിയിപ്പുമായി കെ.ടി ജലീല്‍

വാളാഞ്ചേരി: മുസ്‍ലിം ലീഗിനെ കുഞ്ഞാലിക്കുട്ടി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാന്‍ ശ്രമിച്ചുവെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച മുഈനലി ശിഹാബ് തങ്ങൾക്കെതിരെ യോഗത്തിൽ നടപടി എടുപ്പിക്കാം എന്നാണ്

നഗരസഭയിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ മികച്ച സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭ്യമാക്കുന്നതിനുള്ള…

മലപ്പുറം : അറിവിന്റെ വിസ്‌ഫോടനമാണ് നമ്മുടെ നാട്ടില്‍ നടക്കുന്നതെന്ന് മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള പരിശീലന സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് മലപ്പുറം

കെ.ഡി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.യു.ഫസലൂര്‍ റഹിമാന്‍ അന്തരിച്ചു

മലപ്പുറം. കേരള ദലിത് ഫെഡറേഷന്‍ ( കെ.ഡി.എഫ്) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.യു.ഫസലൂര്‍ റഹിമാന്‍ (56) അന്തരിച്ചു. കൊവിഡ് ബാധിതനായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു മരണം. പൊന്നാനി

സൗദിയില്‍ വന്‍ മദ്യശേഖരവുമായി അഞ്ച് പ്രവാസികള്‍ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയില്‍ വന്‍ മദ്യശേഖരവുമായി അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി. ജിദ്ദയില്‍ നിന്നാണ് നാല് ഇന്ത്യക്കാരും ഒരു എത്യോപ്യക്കാരനും അടങ്ങുന്ന സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തത്. മുപ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ളവരാണ്

കരിപ്പൂര്‍ വിമാന അപകടത്തിന് ഒരുവര്‍ഷം; അപകടത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോഴും ഇരുട്ടിൽ.

കൊ​ണ്ടോ​ട്ടി:​ക​രി​പ്പൂ​ര്‍ വി​മാ​ന​പ​ക​ട​ത്തി​നു ഒ​രു​വ​ര്‍​ഷം തി​ക​യു​മ്പോ​ള്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് പു​റം ലോ​കം ക​ണ്ടി​ല്ല. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് രാ​ത്രി 7.40 ഓ​ടെ​യാ​ണ് ദു​ബാ​യി​ല്‍ നി​ന്നു​ള്ള എ​യ​ര്‍​ഇ​ന്ത്യ

സംസ്ഥാനത്ത് മഴ അതിശക്തമാകുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമാകുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, കടലിൽ പോകുന്നതിന് വിലക്കില്ലതിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്ന് മുന്നറിയിച്ച്. സംസ്ഥാനത്തെ 8 ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്

മോഷണ ശ്രമത്തിനിടെ എ.ടി.എമ്മിനും ചുമരിനും ഇടയില്‍ കുടുങ്ങി യുവാവ്

ചെന്നൈ: മോഷണശ്രമത്തിനിടെ എ.ടി.എം മെഷീനിന്റെയും ചുമരിന്റെയും ഇടയില്‍ കുടുങ്ങിയ യുവാവ് പിടിയില്‍. നാമക്കല്‍ ജില്ലയിലെ അണിയാപുരം വണ്‍ ഇന്ത്യ എ.ടി.എമ്മിലാണ് സംഭവം. വ്യാഴാഴ്ച രാത്രി യന്ത്രത്തിന് അകത്തുനിന്ന് അലാറത്തിനൊപ്പം യുവാവിന്റെ നിലവിളി