Main Banner

ഇന്ന് തുറക്കാം നാളെ ലോക്ക്ഡൗൺ

തിരുവനന്തപുരം: രണ്ടരമാസത്തെ വാരാന്ത്യ ലോക്ക് ഡൗണിന് ശേഷം ഇന്ന് സംസ്ഥാനത്ത് കടകളും വാണിജ്യസ്ഥാപനങ്ങളും തുറക്കും. കടകളിൽ കയറുന്നതിന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ആശയകുഴപ്പമുണ്ടെങ്കിലും വിപണികൾ സജീവമാണ്. ശനിയാഴ്ച തുറക്കാൻ

ശനിയാഴ്ചയും മദ്യശാലകള്‍ തുറക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയും മദ്യശാലകള്‍ തുറക്കും. രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെയായിരിക്കും പ്രവര്‍ത്തനം. ശനിയാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബാറുകളും ബിവ്റിജസ് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും

ഇത്തിഹാദ് എയര്‍വേസും ഫ്ളൈ ദുബായും ഓഗസ്റ്റ് 7 മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ്…

കൊച്ചി: കൊച്ചി, തിരുവനന്തപുരം, ന്യൂഡൽഹി, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് യുഎഇയിലേക്ക് എത്തിഹാദ് സർവീസ് നടത്തുക. ഓഗസ്റ്റ് 10 മുതൽ ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ് (ട്രാൻസിറ്റ്) എന്നിവിടങ്ങളിൽ നിന്നും വിമാന സർവീസുണ്ടാകും.ഫ്ളൈ ദുബായ്

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 6616 കേസുകളെടുത്തു, മാസ്ക് ധരിക്കാത്തവർ 14839 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6616 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1026 പേരാണ്. 3146 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 14839 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ഐ.എം.എ ഡോ.എം. ഗോവിന്ദന്റെ സ്മരണക്കായി ബുധനാഴ്ച ദിവസങ്ങളിലെ സൗജന്യ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു.

വളാഞ്ചേരി: ഡോ. എം. ഗോവിന്ദന്റെ സ്മരണക്കായി ബുധനാഴ്ച ദിവസങ്ങളിലെ സൗജന്യ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. ഐ.എം.എ മുന്‍ പ്രസിഡന്റ് ഡോ. വി.യു.സീതി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.വളാഞ്ചേരി ഐ.എം.എ,ചെഗുവേര കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തിലാണ്

കെ .എസ് .ടി .യു സമരം പ്രതിഷേധമിരമ്പി

തിരൂർ: ഡിജിറ്റിൽ ഡി വൈസ് ' സർക്കാർ ഉത്തരവാധിത്ത മേൽക്കുക - അധ്യാപക തസ്തികകൾ നികത്തുക - കോവിഡ് ഡ്യൂട്ടി കളിൽ നിന്ന് അധ്യാപകരെ ഒഴിവാക്കുക.വിദ്യാർഥികൾക്ക് വാക്സിനേഷൻ നൽകി സ്കൂളുകൾ തുറക്കാൻ സാഹചര്യമൊരുക്കുക - പ്ലസ് വൺ പഠന സൗകര്യം ഉറപ്പ്

കെ എസ് എഫ് ഇ യുടെ തിരുരിലെ രണ്ടാമത്തെ ശാഖ ഈസ്റ്റ് ബസാർ എസ് ടവറിൽ പ്രവർത്തനമാരംഭിച്ചു.

തിരൂർ: കെ എസ് എഫ് ഇ യുടെ തിരുരിലെ രണ്ടാമത്തെ ശാഖ ഈസ്റ്റ് ബസാർ എസ് ടവറിൽ പ്രവർത്തനമാരംഭിച്ചു.കെ എസ് എഫ് ഇ മാനേജിംഗ് ഡയറക്ട്ർ വി പി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് മെമ്പർ ആർ മുഹമ്മദ് ഷാ അധ്യക്ഷനായി. ഈസ്റ്റ് ബസാർ ശാഖ എന്കെ എസ്

കേലഞ്ചേരി രാധ നിര്യാതയായി.

മംഗലം :കേലഞ്ചേരി രാധ (77) നിര്യാതയായി. ഭർത്താവ്: കൃഷ്‌ണൻ മക്കൾ: ജീജ, ജിഷ (തീരുർ അർബൻ ബാങ്ക് ), ജീന (ജി യു പി സ് എടക്കനാട് )സഹോദരങ്ങൾ, ചെറിയമുണ്ടത്ത് രാദാസ് , കൃഷ്ണദാസ്.മരുമക്കൾ : പ്രേമൻ കാഞ്ഞിരമുക്ക്, രാജേഷ്, വിജയൻ

അമരിയിൽ ബഷീർ എന്ന റഷീദ് നിര്യതനായി.

കോട്ടക്കൽ കുറ്റിപ്പുറത്ത് താമസിക്കുന്ന അമരിയിൽ ബീരാൻ മാസ്റ്റർ മകൻ ബഷീർ എന്ന റഷീദ്(52) നിര്യതനായി.മാതാവ്: ആമിന ഭാര്യ :സക്കീന. മക്കൾ: ഷഹ്ന ഷബിൻ, റസ്ഹിൻ, റാബിയത്ത് റസ്സ,മരുമകൻ, മൻസൂർ

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നുവെള്ളിയാഴ്ച രേഖപ്പെടുത്തിയത്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,307 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 50 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 29,386 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 73,332 പേര്‍ മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നു.