Main Banner

മുഹറം ചന്ത അനാവശ്യം: ഡോ.ഹുസൈൻ മടവൂർ.

കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ച മുഹറം ചന്ത അനാവശ്യവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് പീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ പ്രസ്താവിച്ചു. മുഹറം ഒമ്പത് പത്ത് തീയതികളിൽ നോമ്പനുഷ്ടിക്കൽ

മേലെപുറത്ത് വളപ്പിൽ ഫാത്തിമ നിര്യാതരായി

തിരൂർ: അന്നാര സ്വദേശി പരേതനായ കടവത്ത് അലിയുടെ ഭാര്യ മേലെപുറത്ത് വളപ്പിൽ ഫാത്തിമ (78) മരണപെട്ടു. മക്കൾ സലീം, ഷാജി (യു. എ. ഇ ) സാഹിർ (യു. എ. ഇ ) ഫാത്തിമ ബീവി, സലീന സഹോദരങ്ങൾ : അബ്ദുൽ കാദർ, സൈനബ മരുമക്കൾ :അബ്ദുൽ കാദർ (പൂക്കയിൽ

കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ദുബൈയിലേക്ക് മടങ്ങാന്‍ അനുമതി

ദുബൈ: ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ദുബൈയിലേക്ക് മടങ്ങാന്‍ അനുമതി ലഭിക്കും. ദുബൈ റസിഡന്റ് വിസയുള്ളവര്‍ക്കാണ് അനുമതി ലഭിക്കുക. രണ്ടാം ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടിരിക്കണം. വിമാനകമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക്

മലയാളസര്‍വകലാശാല: പുസ്തകങ്ങള്‍ ശേഖരിക്കുന്നു.

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ലൈബ്രറി വികസനത്തിന്‍റെ ഭാഗമായി അപൂര്‍വ്വ പുസ്തകങ്ങള്‍ ശേഖരിക്കുന്നു. നിലവില്‍ അച്ചടിയില്‍ ഇല്ലാത്തതും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്പെടുന്നതുമായ പുസ്തകങ്ങള്‍ ആണ് ശേഖരിക്കാന്‍

സ്വർണ കവർച്ചാ കേസ് സാക്ഷി റമീസിൻ്റെ അപകടമരണത്തിന് കാരണമായ കാറിൻ്റെ ഡ്രൈവറും മരിച്ചു

കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിൻ്റെ മരണത്തിന് കാരണമായ അപകടത്തിൽ ഉൾപ്പെട്ട കാർ ഡ്രൈവർ മരിച്ചു. റമീസിൻ്റെ ബൈക്ക് വന്നിടിച്ച കാറിലെ ഡ്രൈവറായ തളാപ്പ് സ്വദേശി പി വി അശ്വിൻ (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ

നാളെ കെ.എസ്.ഇ.ബി എൻജിനിയർമാർ ജോലി ബഹിഷ്‌കരിക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാർ വൈദ്യുതി നിയമ ഭേദഗതി പാസാക്കരുത് എന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ പവർ എൻജിനിയേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നാളെ (10) ന് ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുമെന്ന് കെ.എസ്.ഇ.ബി എൻജിനിയേഴ്സ് അസോസിയേഷൻ അറിയിച്ചു.

വൈദ്യുതി മേഖലയെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കരുത് എഐവൈഎഫ്

മലപ്പുറം : ജനദ്രോഹകരമായ വൈദ്യുതി ഭേദഗതി ബില്‍ 2021 നടപ്പിലാക്കുവാനുള്ള ഊര്‍ജ്ജ മന്ത്രാലയത്തിന്റെ നടപടികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫിന്റെ നേതൃത്വത്തില്‍ മലപ്പുറം ഇലക്ട്രിസിറ്റി കാര്യാലയത്തിന് മുന്നില്‍ യുവജന പ്രതിഷേധം

സിനിമ- സീരിയൽ താരം ശരണ്യ ശശി അന്തരിച്ചു.

തിരുവനന്തപുരം: സിനിമ- സീരിയൽ താരം ശരണ്യ ശശി അന്തരിച്ചു.35 വയസായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി ട്യൂമർ ബാധിതയായി ചികിത്സയിലായിരുന്നു.കൊവിഡും ന്യുമോണിയയും ബാധിച്ചതോടെ നില

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കലാകാരന്മാരോട് കാണിക്കുന്ന അനീതിക്കും അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം

മലപ്പുറം: ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ് (INAUC) കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കലാകാരന്മാരോട് കാണിക്കുന്ന അനീതിക്കും അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം നടത്തുവാൻ തീരുമാനിച്ചു കലാകാരന്മാർകലാ വേഷമണിഞ്ഞ് കലക്ടറേറ്റ് പടിക്കൽ

എസ് ഡി പി ഐ തെരുവ് വിളംബരം സംഘടിപ്പിച്ചു,

താനൂർ : കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന ദേശദ്രോഹികള്‍ ഇന്ത്യ വിടുക' എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന കമ്മറ്റിയുടെ ആഹോന പ്രകാരം എസ് ഡി പി ഐ താനൂർ മുനിസിപ്പൽ കമ്മറ്റി ക്വിറ്റ്ഇന്ത്യ ദിനത്തിൽ തെരുവ് വിളംബരം സംഘടിപ്പിച്ചു,