കോവിഡ് വ്യാപനം കുറയ്ക്കാന്‍ ഊര്‍ജിത പദ്ധതിയുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യവകുപ്പ് ഊര്‍ജ്ജിത പദ്ധതി ആവിഷ്കരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കോവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം!-->!-->!-->…
